മനസ്സുണ്ടെങ്കില്‍ മത്തന്‍ ടെറസിലും
ചാവക്കാട് : ഏക്കര്‍ കണക്കിന് ഭൂമി തരിശിടുന്നവരോട് ലാസര്‍ പറയുന്നു വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും. രണ്ടരസെന്റു സ്ഥലത്തെ കൊച്ചുവീടിന്റെ ടറസില്‍ മത്തങ്ങ കൃഷിനടത്തി വിളവെടുത്ത പാലയൂര്‍ സ്വദേശി ചൊവ്വല്ലൂര്‍ മാത്തുണ്ണി ലാസറാണ് പഴഞ്ചൊല്ല്…