ഇല്ലം നിറ നാളെ : ഗുരുവായൂരില്‍ ദര്‍ശനത്തിന് നിയന്ത്രണം
ഗുരുവായൂര്‍: കാര്‍ഷിക സമൃദ്ധിയുടെ വരവറിയിച്ച് ക്ഷേത്രത്തില്‍ നാളെ ഇല്ലംനിറ ആഘോഷിക്കും. പുതുതായി കൊയ്‌തെടുത്ത കതിര്‍ക്കറ്റകള്‍ ക്ഷേത്രത്തിലെത്തിച്ചു പൂജ ചെയ്തു ഗുരുവായൂരപ്പന്റെ ശ്രീലകത്ത് നിറയ്ക്കുന്നതാണ് ചടങ്ങ്. തുടര്‍ന്ന് കതിരുകള്‍…