mehandi new
Daily Archives

07/08/2016

വ്യാപാരി വ്യവസായി സമിതി ചാവക്കാട് യൂണിറ്റ് സമ്മേളനം

ചാവക്കാട്: സംസ്ഥാന വ്യാപാരി വ്യവസായി സമിതി ചാവക്കാട് യൂണിറ്റ് സമ്മേളനം സമിതിയുടെ ഏരിയ രക്ഷാധികാരി പി.വി.സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം ജോണ്‍സണ്‍, സമിതി ഏരിയ പ്രസിഡന്റ് അബ്ദുള്‍കലാം, ഏരിയ കമ്മറ്റി അംഗങ്ങളായ പി.വി.ബിജു,…

ആയ്യൂര്‍വ്വേദ ക്യാമ്പും മരുന്ന് വിതരണവും

ഗുരുവായൂര്‍ : ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ആയ്യൂര്‍വ്വേദ ക്യാമ്പും സൗജന്യ മരുന്നു വിതരണവും നടത്തി. ആയ്യൂര്‍വ്വേദ ചികിത്സ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ എന്‍.എസ്.എസ്.യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്യാമ്പ്…

ഭാരതീയം ചരിത്ര സ്മൃതി യാത്രക്ക് ക്വിറ്റ് ഇന്ത്യ ദിനത്തില്‍ ഗുരുവായൂരില്‍ തുടക്കമാവും

ഗുരുവായൂര്‍ : തീവ്രവാദത്തിനും ഫാസിസത്തിനും ചരിത്രവക്രീകരണത്തിനുമെതിരെ സമസ്ത കേരള സുന്നി സ്റ്റുഡന്റ് ഫെഡറേഷന്‍ തൃശൂര്‍ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആറ് ദിവസങ്ങളിലായി നടത്തുന്ന ഭാരതീയം ചരിത്ര സ്മൃതിയാത്രക്ക് ക്വിറ്റ് ഇന്ത്യ ദിനത്തില്‍…

അഴുക്കുചാല്‍, കുടിവെള്ള പദ്ധതികള്‍ മാര്‍ച്ച് 31ന് മുമ്പ് കമീഷന്‍ ചെയ്യും – കെ.വി. അബ്ദുള്‍…

ഗുരുവായൂര്‍ : അഴുക്കുചാല്‍ പദ്ധതിയും ഗുരുവായൂരിനും ചാവക്കാടിനുമായുള്ള കുടിവെള്ള പദ്ധതിയും മാര്‍ച്ച് 31ന് മുമ്പ് കമീഷന്‍ ചെയ്യുമെന്ന് കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ പറഞ്ഞു. നഗരസഭയുടെ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

ഇല്ലം നിറ ഇന്ന് കതിര്‍കറ്റകളെത്തി

ഗുരുവായൂര്‍ : ക്ഷേത്രത്തിലെ ഇല്ലം നിറക്കുള്ള കതിര്‍കറ്റകളെത്തി. പാരമ്പര്യ അവകാശികളായ അഴീക്കല്‍, മനയം കുടുബങ്ങളില്‍ നിന്നുള്ളവരാണ് കറ്റകള്‍ ക്ഷേത്രസന്നിധിയിലെത്തിച്ചത്. ഉച്ചയോടെ കൊണ്ടു വന്ന കറ്റകള്‍ കിഴക്കേനടയില്‍ പ്രത്യേകം തയ്യാറാക്കിയ…

ചരമം

ഗുരുവായൂര്‍ : തമ്പുരാന്‍പടി മത്രംകോട്ട് പരേതനായ ശങ്കരന്റെ ഭാര്യ കാര്‍ത്ത്യായനി(79) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് നഗരസഭ ക്രിമിറ്റോറിയത്തില്‍. മക്കള്‍: ബാലകൃഷ്ണന്‍(ഒമാന്‍), മനോജ്(ഷാര്‍ജ), നളിനി, പരതനായ ദാസന്‍. മരുമക്കള്‍ :…

എടക്കഴിയൂരിലെ അനധികൃത ക്വാര്‍ട്ടേഴ്സ് നിര്‍മ്മാണം വീട് പണിയാനുള്ള അനുവാദത്തിന്റെ മറവില്‍

ചാവക്കാട്: എടക്കഴിയൂര്‍ വില്ലേജ് ഫീസിനു സമീപം അനധികൃതമായി ക്വാര്‍ട്ടേഴ്സ് നിര്‍മ്മിക്കുന്നത് വീട് നിര്‍മ്മിക്കാന്‍ നല്‍കിയ അനുവാദത്തിന്റെ മറവിലാണെന്ന് താലൂക്ക് വികസന സമിതി യോഗത്തില്‍ താലൂക്ക് അഡീഷണല്‍ താഹസില്‍ദാര്‍ ബി.ജയശ്രീ അറിയിച്ചു.…

തീരമേഖലയില്‍ പുറംമ്പോക്ക് ഭൂമി കൈയ്യേറുന്നവര്‍ക്ക് അധികൃതര്‍ ഒത്താശ ചെയ്തു കൊടുക്കുകയാണെന്ന്…

ചാവക്കാട് : പുന്നയൂര്‍ പഞ്ചായത്തിന്‍റെ കടലോരമേഖലയില്‍ പുറംമ്പോക്ക് ഭൂമി കൈയ്യേറുന്നവര്‍ക്ക് അധികൃതര്‍ ഒത്താശ ചെയ്തു കൊടുക്കുകയാണെന്ന് താലൂക്ക് വികസന സമിതി യോഗത്തില്‍ രൂക്ഷ വിമര്‍ശം. പുറമ്പോക്ക് ഭൂമി കൈയ്യേറി വീട് വെക്കുകയും പഞ്ചായത്തില്‍…

മത്തി പീര പറ്റിച്ചത്

ചെറിയ ചാളയുടെ സമയമല്ലേ ഇത്..  പൊടിച്ചാള ഇഷ്ടപ്പെടാത്തവര്‍ ആരുണ്ട്? വൃത്തിയാക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും അതിന്റെ രുചിയോര്‍ത്ത് എല്ലാരും വാങ്ങും. കുറെ മുളക് ചേര്‍ത്ത്.. മുളക് ചാറുണ്ടാക്കും. ചുവന്ന മുളക് ദഹനേന്ദ്രിയത്തെ താറുമാറാക്കും.…