നഗരത്തിലെ 11 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു
ചാവക്കാട്: നഗരസഭ ആരോഗ്യവിഭാഗം ഓണത്തോടനുബന്ധിച്ച് നടത്തിയ മിന്നല്‍ പരിശോധനയില്‍ നഗരത്തിലെ 11 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. നഗരസഭ പരിധിയിലെ 16 ഹോട്ടലുകളിലാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച പരിശോധന…