mehandi new
Daily Archives

13/09/2016

അപകടത്തില്‍ പരിക്കേറ്റ് ചികിത്‌സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

ചാവക്കാട് : എടക്കഴിയൂര്‍ നാലാംകല്ല് വട്ടംപറമ്പില്‍ അബൂബക്കര്‍ മകന്‍ മുജീബ് (40) ആണ് അശ്വനി ആശുത്രിയില്‍ മരണപ്പെട്ടത്. വാണിയംകുളത്ത് അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്‌സയില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാവിലെ 9 30ന്…

രാമു (76)

തിരുവത്ര : കോട്ടപ്പുറം ഫിഷറീസ് സ്കൂളിന് വടക്ക് വശം താമസിക്കുന്ന പരേതനായ കാളിരകത്ത് ശങ്കരന്‍ മകന്‍ രാമു (76) നിര്യാതനായി. സംസ്കാരം ഇന്ന് നടക്കും. ഭാര്യ : പരേതയായ പുഷ്പ. മകന്‍ : പ്രവീണ്‍, മരുമകള്‍: അഞ്ജു.
Ma care dec ad

ബിയ്യാത്തുമ്മ (90)

പാലപ്പെട്ടി :  പാലപ്പെട്ടിക്കാരന്‍ വീട്ടില്‍ പരേതനായ അടിമു ഭാര്യയും പൊന്നാനി ഡിപ്പോ കെ എസ് ആര്‍ ടി ഇ എ (സി ഐ ടി യു )യൂണിറ്റ് സെക്രട്ടറി മുഹമ്മദാലിയുടെ മാതാവുമായ ബിയ്യാത്തുമ്മ  (90) നിര്യാതയായി . മക്കള്‍: മനാഫ്(ദുബൈ), പാത്താവു, സൈനബ.…

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഗുരുവായൂര്‍ : ക്ഷേത്രത്തിലെ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഉത്രാട ദിനമായ ഇന്ന് ഉത്രാട കാഴ്ചകുല സമര്‍പ്പിക്കാനും തിരുവോണദിവസമായ നാളെ തിരുവോണ സദ്യയുണ്ണാനുമായി ആയിരങ്ങളാണ് അമ്പാടി കണ്ണന്റെ തിരുസന്നിധിയിലേക്കെത്തുക. ഇന്ന് രാവിലെ…
Ma care dec ad

ഗുരുവായൂരപ്പനെ സേവിക്കാന്‍ സുമേഷ് നമ്പൂതിരിക്കിത് രണ്ടാം ഊഴം

ഗുരുവായൂര്‍ : ക്ഷേത്രം മേല്‍ശാന്തിയായി പഴയത്ത് സുമേഷ് നമ്പൂതിരിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ആര്യന്‍ നമ്പൂതിരി എന്ന പേരിലറിയപ്പെടുന്ന 39 കാരനായ ഇദ്ദേഹം രണ്ടാം തവണയാണ് മേല്‍ശാന്തിയാകുന്നത്. 48പേരാണ് ഇത്തവണ മേല്‍ശാന്തിയാകാനായി അപേക്ഷ…

ത്യാഗ സ്മരണയില്‍ നാടെങ്ങും ബലിപെരുന്നാള്‍

ചാവക്കാട്: ത്യാഗ സ്മരണയില്‍ നാടെങ്ങും ബലിപെരുന്നാള്‍. തിങ്കളാഴ്ച പള്ളികളിലും ഈദ് ഗാഹുകളിലുമായി പെരുന്നാള്‍ നിസ്കാരം നടന്നു. തുടര്‍ന്ന് മൃഗബലിയും മാസ വിതരണവും നടന്നു. മണത്തല ജുമാ മസ്ജിദില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരത്തിനായി…