mehandi new
Daily Archives

16/09/2016

ബൈക്കിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചകേസില്‍ നിറുത്താതെ പോയ ബൈക്ക് യാത്രികനെ പോലീസ് അറസ്റ്റു ചെയ്തു

ചാവക്കാട്: ബൈക്കിടിച്ച് വഴിയാത്രകാരന്‍ മരിച്ചകേസില്‍ നിറുത്താതെ പോയ ബൈക്ക് യാത്രികനെ പോലീസ് അറസ്റ്റു ചെയ്തു. തൊട്ടാപ്പ് ലൈറ്റ് ഹൗസിനടുത്ത് വലിയകത്ത് കുഞ്ഞിമുഹമ്മദ് (കുഞ്ഞാമുട്ടി 65 )എന്നയാള്‍ മരിച്ച കേസിലാണ് കടപ്പുറം ആറങ്ങാടി പുളിപറമ്പില്‍…

ഓട്ടക്കാരന്‍ രാമന്‍കുട്ടിക്ക് കണ്ണീരോടെ വിട

ഗുരുവായൂര്‍ : ആരാധാകരുടെ മനസില്‍ മായാത്ത ഒരു പിടി ഓര്‍മകള്‍ സമ്മാനിച്ചാണ് കൊമ്പന്‍ രാമന്‍കുട്ടി വിടപറഞ്ഞത്. ആനയോട്ടത്തിലെ ഓട്ടക്കാരില്‍ കേമനായ രാമന്‍കുട്ടിയുടെ വിയോഗം ആന പ്രേമികളെ അക്ഷരാര്‍ത്ഥത്തില്‍ കണ്ണീര്‍കയത്തിലാക്കി. ഓണത്തിന്റെ…

ഗുരുവായൂര്‍ ദേവസ്വം രാമന്‍കുട്ടി ചരിഞ്ഞു

ഗുരുവായൂര്‍ : ദേവസ്വത്തിലെ മുന്‍നിര ആനകളിലൊന്നായ കൊമ്പന്‍ രാമന്‍കുട്ടി ചരിഞ്ഞു. ആനത്താവളത്തിന്റെ കിഴക്കേപടിക്കടുത്തുള്ള കെട്ടുംതറിയില്‍ ഇന്നലെ ഉച്ചക്ക് 12.50നായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്  ചികിത്സയിലായിരുന്നു.…