mehandi new
Daily Archives

26/09/2016

സി.പി.എം. ആക്രമണം – ലീഗ് പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു

കടപ്പുറം: കടപ്പുറം തൊട്ടാപ്പില്‍ സി.പി.എം ആക്രമണത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു. തൊട്ടാപ്പ് പുത്തന്‍പുരയില്‍ ഷാഹുവിന്റെ മകന്‍ തുഹൈലി (27)നാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ തുഹൈലിനെ ചാവക്കാട് താലൂക്ക്…

ജോയിന്റ് കൗണ്‍സില്‍ ചാവക്കാട് ബ്രാഞ്ച് സമ്മേളനം ഒക്‌ടോ 4ന്

ഗുരുവായൂര്‍: ജോയിന്റ് കൗണ്‍സില്‍ ചാവക്കാട് ബ്രാഞ്ച് സമ്മേളനം ഒക്‌ടോബര്‍ 4 ന് ചൊവ്വാഴ്ച നടക്കും. ഗുരുവായൂര്‍ നഗരസഭ ലൈബ്രറി ഹാളില്‍ നടക്കുന്ന സമ്മേളനം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ മുകുന്ദന്‍ ഉല്‍ഘാടനം ചെയ്യും. സിപിഐ…

പുന്നയൂര്‍ക്കുളം പഞ്ചായത്ത് കുടിശ്ശികയുള്ള വസ്തു നികുതിക്ക് പിഴപ്പലിശ ഒഴിവാക്കി

പുന്നയൂര്‍ക്കുളം: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 21-07-2016 ലെ  720478/RC2/2016 നമ്പര്‍ ഉത്തരവ് പ്രകാരം  കുടിശ്ശികയുള്ള വസ്തു നികുതിക്ക് 2016 സെപ്റ്റമ്പര്‍ 30 വരെ പിഴപ്പലിശ ഒഴിവാക്കിയതായി പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.…

മെഡിക്കല്‍ കോളേജിലേക്ക് സര്‍വ്വീസ് ആരംഭിക്കണം: കെഎസ്ആര്‍ടിസി എംപ്ലോയീസ് യൂണിയന്‍ (എഐടിയുസി)

ഗുരുവായൂര്‍: ഗുരുവായൂരില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് കെഎസ്ആര്‍ടിസി ബസ്സ് സര്‍വ്വീസ് ആരംഭിക്കണമെന്ന് കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ (എഐടിയുസി) ഗുരുവായൂര്‍ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസി…

ഡോ. വി കെ ശിവശങ്കരന്‍ അന്തരിച്ചു

മുതുവട്ടൂര്‍ : പ്രമുഖ ത്വക് രോഗ വിദഗ്ദ്ധന്‍ ശ്രീലകം (വാട്ടേക്കാട്ടില്‍) ഡോ. വി കെ ശിവശങ്കരന്‍ (74) അന്തരിച്ചു. സംസ്കാര കര്‍മ്മം നാളെ ചൊവ്വാഴ്ച്ച രാവിലെ ഒന്‍പതുമണിക്ക് സ്വവസതിയില്‍. ഭാര്യ : പരേതയായ റീത്ത. മക്കള്‍: അജീബ് ശിവശങ്കരന്‍, ഡോ.…