Header
Daily Archives

23/10/2016

വടക്കേകാട് ഉപതിരഞ്ഞെടുപ്പ് : എല്‍.ഡി.എഫിലെ സിന്ധു മനോജിന് അട്ടിമറി വിജയം

വടക്കേകാട് : വടക്കേക്കാട് പഞ്ചായത്തിലെ ആറാം വാര്‍ഡായ ഞമനേങ്ങാട് എല്‍.ഡി.എഫിലെ സി.പി.ഐ സ്ഥാനാര്‍ത്ഥി സിന്ധു മനോജിനു അട്ടിമറി വിജയം. യു ഡി എഫി ലെ ശോഭി സത്യനെതിരെ 27 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സിന്ധു മനോജ്‌ വിജയിച്ചത്. ആകെ വോട്ടായ 1503 ല്‍…

വിദ്യാര്‍ത്ഥികളെകൊണ്ട് മണിക്കൂറുകളോളം ബാനര്‍ ഉയര്‍ത്തിപിടിപ്പിച്ച സംഭവം വിവാദമാകുന്നു

ഗുരുവായൂര്‍ : ചാവക്കാട് ഗവമെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എന്‍.എസ്.എസ് ക്യാമ്പിന്റെ ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാര്‍ത്ഥികളെകൊണ്ട് മണിക്കൂറുകളോളം ബാനര്‍ ഉയര്‍ത്തിപിടിപ്പിച്ച സംഭവം വിവാദമാകുന്നു. മൂ് ദിവസം നീണ്ട്…

പ്രൊഫ പി.കെ.ശാന്തകുമാരിയെ വഴിയില്‍ തടയാന്‍ യൂത്ത് കോഗ്രസ്സ് തീരുമാനം

ഗുരുവായൂര്‍ : വീടുകളില്‍ നിന്നും ഫ്‌ളാറ്റുകളില്‍ നിന്നും മാലിന്യമെടുക്കില്ലെന്ന തീരുമാനം പുന:പരിശോധിച്ചില്ലെങ്കില്‍ ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ പി.കെ.ശാന്തകുമാരിയെ വഴിയില്‍ തടയാന്‍ യൂത്ത് കോഗ്രസ്സ് മണ്ഡലം കമ്മിറ്റി…

എന്‍ എസ് എസ് നടപ്പിലാക്കുന്ന ‘നമ്മുടെ ആരോഗ്യം’ പദ്ധതിയുടെ ഉത്തരമേഖലാ നേതൃസമ്മേളനം…

ഗുരുവായൂര്‍ : നായര്‍ സര്‍വീസ് സൊസൈറ്റി ഹ്യൂമന്‍ റിസോഴ്‌സസ് ഡിപ്പാര്ട്ടുമെന്റിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന 'നമ്മുടെ ആരോഗ്യം' പദ്ധതിയുടെ ഉത്തരമേഖലാ നേതൃസമ്മേളനം ഗുരുവായൂരില്‍ നടന്നു. സമ്മേളനത്തില്‍ ഉത്തര കേരളത്തിലെ തൃശ്ശൂര്‍ മുതല്‍…

മാലിന്യം ശേഖരിക്കില്ലെന്ന നഗരസഭയുടെ തീരുമാനം സ്ത്രീകള്‍ക്കു നേരെയുള്ള വെല്ലുവിളി

ഗുരുവായൂര്‍ : വീടുകളില്‍ നിന്നും ഫ്‌ളാറ്റുകളില്‍ നിന്നും മാലിന്യം ശേഖരിക്കില്ലെന്ന നഗരസഭയുടെ തീരുമാനം സ്ത്രീകള്‍ക്കു നേരെയുള്ള വെല്ലുവിളിയാണെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍ പറഞ്ഞു. സ്തീ ഭരിക്കുന്ന നഗരസഭയില്‍ സ്ത്രീകളെ…

ഗുരുവായൂര്‍ മാലിന്യ പ്രശ്നം – ബിജെപി നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

ഗുരുവായൂര്‍ : വീടുകളിലെയും ഫ്‌ളാറ്റുകളിലെയും മാലിന്യങ്ങള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ശേഖരിക്കുത് നിറുത്തിയ നടപടിയില്‍ പ്രതി്ഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റിയുടെ…

റേഷന്‍കാര്‍ഡ് ഉടമകളുടെ പട്ടിക പ്രസിദ്ധീകരിച്ചതില്‍ പരാതിപ്രളയം

ചാവക്കാട്: റേഷന്‍കാര്‍ഡ് ഉടമകളുടെ പട്ടിക പ്രസിദ്ധീകരിച്ചതില്‍ പരാതിപ്രളയം. വീണ്ടും അപേക്ഷ നല്‍കാനായി ശനിയാഴ്ച താലൂക്ക് സപ്ലൈ ഓഫീസില്‍ എത്തിയത് ആയിരക്കണക്കിന് റേഷന്‍ കാര്‍ഡുടമകള്‍. ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി തിരക്കിട്ട്…