mehandi new
Monthly Archives

November 2016

പഞ്ചവടിയില്‍ നിന്നും നാട്ടുകാര്‍ പിടികൂടിയ ഭിക്ഷക്കാരിക്ക് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘവുമായി…

എടക്കഴിയൂര്‍ : പഞ്ചവടിയില്‍ നിന്നും സംശയാസ്പദമായി നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ച സ്ത്രീ ഭിക്ഷക്കാരി മാത്രമാണെന്നും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘവുമായി ബന്ധമില്ലെന്നും പോലീസ് വ്യക്തമാക്കി. ഇന്ന് ഉച്ചയോടെയാണ്  കുട്ടികളെ…

പീഡന കേസ്സില്‍ പ്രതിയാക്കുമെന്ന് ഭീഷണി – ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍

ഗുരുവായൂര്‍: പീഡന കേസ്സില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി 3.90 ലക്ഷം രൂപ തട്ടിയെന്ന ഗുരുവായൂര്‍ നഗരസഭ മുന്‍ സെക്രട്ടറി രഘുരാമന്റെ പരാതിയില്‍ കുന്നംകുളം കരിപോട്ട് വിനോദ്((48)നെ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു. ടെമ്പിള്‍ സി.ഐ…
Rajah Admission

ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ഗുരുവായൂര്‍: ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഗുരുവായൂര്‍ കിഴക്കേനടയില്‍ അതുല്യ വൈഷ്ണവം ഫ്‌ളാറ്റില്‍ താമസിക്കുന്ന തിരുവത്ര സ്വദേശി ജയന്റെ ഭാര്യ സോന((28)യാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍ പടമാട്ടുമ്മല്‍ പുഷ്പാംഗദന്റെ…
Rajah Admission

ഉണ്ണികൃഷ്ണന്‍

ഗുരുവായൂര്‍: കാരക്കാട് സഭയില്‍പറമ്പ് പുല്ലാരുകരുമത്തില്‍ ഉണ്ണികൃഷ്ണന്‍ (63) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സരോജിനി
Rajah Admission

ബാലകൃഷ്ണന്‍

ഗുരുവായൂര്‍: താമരയൂര്‍ കോവാട്ട് ബാലകൃഷ്ണന്‍ (74) മുംബൈയില്‍ നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: തങ്കം. മക്കള്‍: വിനോദ്കുമാര്‍, മനോജ്കുമാര്‍, സുനോജ്കുമാര്‍.
Rajah Admission

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

പുന്നയൂര്‍ക്കുളം: പുന്നയൂര്‍ക്കുളം പ്രതിഭ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജനമൈത്രി പോലീസിന്‍റെ സഹകരണത്തോടെ നടന്ന പരിപാടി ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ കെ.ജി. സുരേഷ് ഉദ്ഘാടനം…
Rajah Admission

പൊതുസിവില്‍ കോഡ് ജനാധിപത്യരാഷ്ട്രങ്ങള്‍ക്ക് ചേര്‍ന്നതല്ല-ഡോ.പി.എ ഫസല്‍ഗഫൂര്‍

ചാവക്കാട്: ജനാധിപത്യം നിലനില്‍ക്കുന്ന രാഷ്ട്രങ്ങളിലൊന്നും പൊതുസിവില്‍ കോഡില്ലെന്നും പൊതു സിവില്‍ കോഡ് ഇന്ത്യയില്‍ നടപ്പാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മുസ്ലീം എഡ്യുക്കേഷണല്‍ സൊസൈറ്റി(എംഇഎസ്) സംസ്ഥാന പ്രസിഡന്റ് ഡോ.പി.എ ഫസല്‍ഗഫൂര്‍…
Rajah Admission

വലിയ വാഹനങ്ങള്‍ അഞ്ചങ്ങാടി വഴി തിരിച്ചുവിടുന്നതിനെതിരെ നിയമനടപടിയും സമരപരിപാടികളും

ചാവക്കാട്: നഗരത്തിലെ ഗതാഗത പരിഷ്‌കരണത്തിന്റെ ഭാഗമായി കണ്ടെയ്‌നര്‍ ലോറികള്‍ ഉള്‍പ്പെടെയുളള ഹെവി വാഹനങ്ങള്‍ ബ്ലാങ്ങാട് ബീച്ച് അഞ്ചങ്ങാടി വഴി തിരിച്ചുവിടാനുള്ള തീരുമാനത്തിനെതിരെ കടപ്പുറം പഞ്ചായത്ത് രംഗത്ത്. ചൊവ്വാഴ്ച ചേര്‍ന്ന കടപ്പുറം…
Rajah Admission

ട്രാഫിക് പരിഷ്കരണം – കടപ്പുറം പഞ്ചായത്ത് കലിപ്പിലാണ്

ചാവക്കാട് : ചാവക്കാട് ടൗൺ ട്രാഫിക്ക് പരിഷ്കരരണത്തിന്റെ ഭാഗമായി കണ്ടെയ്‌നര്‍ പോലെയുള്ള വലിയ വാഹനങ്ങൾ ബ്ലാങ്ങാട് - അഞ്ചങ്ങാടി- മൂന്നാംകല്ല് വഴി കടപ്പുറം പഞ്ചായത്തിലൂടെ  തിരിച്ച്  വിടാനുള്ള നീക്കത്തിൽ പ്രതിഷേധവുമായി കടപ്പുറം പഞ്ചായത്ത്…
Rajah Admission

മണ്ഡലകാലം വിരിയുന്ന വര്‍ണ്ണക്കുടകള്‍

സുബൈര്‍ കെ വി തിരുവത്ര  ഗുരുവായൂര്‍ : സീസണ്‍ ആരംഭിച്ചതോടെ ഗുരുവായൂരില്‍ കുട കച്ചവടം സജീവമായി. വര്‍ണ്ണക്കുടകളുടെ കമനീയ ശേഖരവുമായി രാപകലിടതടവില്ലാതെ കച്ചവടം പൊടി പൊടിക്കുകയാണ്. ഇതര സംസ്ഥാന തീര്‍ത്ഥാടകരെ ലക്ഷ്യമിട്ടാണ് ഗുരുവായൂരിലെ കുട…