UNNIKRISHNAN (63)ഗുരുവായൂര്‍: കാരക്കാട് സഭയില്‍പറമ്പ് പുല്ലാരുകരുമത്തില്‍ ഉണ്ണികൃഷ്ണന്‍ (63) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സരോജിനി