mehandi new
Daily Archives

06/12/2016

കനോലികനാലില്‍ മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നു

ചാവക്കാട് : കനോലികനാലില്‍  മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നു.  ഇരുകരകളിലുമുള്ളവര്‍ക്ക് ദുരിതം സമ്മാനിച്ച്  കനാലില്‍ പായല്‍ നിറയുന്നു. പായല്‍ ചീയുന്നതുമൂലം കരകള്‍ക്കിരുവശവുമുള്ള കിണറുകളിലെ വെള്ളത്തില്‍…

പുല്ലാങ്കുഴല്‍ നാദമായ് …

ഗുരുവായൂര്‍: പുല്ലാങ്കുഴലില്‍ ഗോപികമാരുടെ മനം കവര്‍ന്ന കണ്ണന് പുല്ലാങ്കുഴല്‍ സംഗീതാര്‍ച്ചനയൊരുക്കി പ്രത്യേക കച്ചേരിയിലെ മൂന്ന് കച്ചേരികളും ആസ്വാദകമനം കവര്‍ന്നു. ചെമ്പൈ വേദിയില്‍ പ്രത്യേക കച്ചേരി അവതരിപ്പിച്ച മാലാ ചന്ദ്രശേഖറും ജെ എ…

സ്ത്രീ പീഡനം പോലീസ് അനാസ്ഥയില്‍ വ്യാപക പ്രതിഷേധം

ഗുരുവായൂര്‍: ഔദ്യോഗിക വസതിയിലേക്ക് വിളിച്ചു വരുത്തി നഗരസഭ സെക്രട്ടറിയായിരുന്ന രഘുരാമന്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ നടപടിയെടുക്കാതെ ഗുരുവായൂര്‍ പൊലീസ് കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്ന് യൂത്ത് ലീഗ് ഗുരുവായൂര്‍ മുനിസിപ്പല്‍…

കെ.എസ്.ഇ.ബി ശുഷ്കാന്തി : സംസ്‌കാരത്തിനിടെ ശ്മശാനത്തിന്റെ ഫ്യൂസ് ഊരി

ഗുരുവായൂര്‍: നഗരസഭയുടെ ക്രിമിറ്റോറിയത്തില്‍ ശവ സംസ്‌കാരം നടന്നു കൊണ്ടിരിക്കെ കെ.എസ്.ഇ.ബിക്കാര്‍ ശ്മശാനത്തിന്റെ ഫ്യൂസ് ഊരി. നഗരസഭയുടെ ചൂല്‍പ്പുറത്തുള്ള വാതക ശ്മശാനത്തിന്റെ ഫ്യൂസാണ് കുടിശികയുടെ പേരില്‍ കെ.എസ്.ഇ.ബിക്കാര്‍ ഊരിയത്. ഒരു…

നോട്ട്‌ പിന്‍വലിക്കല്‍ : കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകര്‍ പോസ്‌റ്റ്‌ ഓഫീസ്‌ പിക്കറ്റ്‌ ചെയ്‌തു

ചാവക്കാട്: കേന്ദ്ര സർക്കാരിന്റെ നോട്ട്‌ പിന്‍വലിക്കല്‍ നടപടിക്കെതിരെ  ചാവക്കാട്‌ മണ്ഡലം കോണ്‍ഗ്രസ്സ്‌ കമ്മറ്റിയുടെ നേതൃത്വത്തില്‍ ചാവക്കാട്‌  പോസ്‌റ്റ്‌ ഓഫീസ്‌ പിക്കറ്റ്‌ ചെയ്‌തു. ചാവക്കാട്‌ മണ്ഡലം കോണ്‍ഗ്രസ്സ്‌ പ്രസിഡണ്ട്‌…

വ്യാഴാഴ്ച്ച പ്ലാസ്സ്റ്റിക്ക് ഹര്‍ത്താല്‍

ചാവക്കാട് : സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ചാവക്കാട് നഗരസഭയില്‍ എട്ടിന് പ്ലാസ്റ്റിക് ഹര്‍ത്താല്‍. തിങ്കളാഴ്ച നടന്ന നഗരഭാ കൌണ്‍സില്‍ യോഗത്തില്‍ ശുചിത്വ യജ്ഞം, പ്ലാസ്റ്റിക് ഹര്‍ത്താല്‍, ഉപയോഗ്യമായ പഴയ സാധനങ്ങളുടെ കൈമാറ്റം…

ആരോഗ്യ പ്രശ്നങ്ങള്‍ ഉയര്‍ത്തി പഴം പച്ചക്കറി വില്പന – വിലകുറവില്‍ നല്‍കുന്നത് ചീഞ്ഞ…

ചാവക്കാട്: വൃത്തിഹീന ചുറ്റുപാടില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉയര്‍ത്തി പഴം പച്ചക്കറി വില്‍പന തകൃതി. ചാവക്കാട് എനാമാവ് റോഡില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിച്ച പഴം പച്ചക്കറി വില്‍പനയാണ് ആരോഗ്യപ്രശ്നങ്ങള്‍ ഉയര്‍ത്തുന്നത്. ചീഞ്ഞ പഴവര്‍ഗ്ഗങ്ങളും…