mehandi banner desktop
Chavakkad online

നോട്ട്‌ പിന്‍വലിക്കല്‍ : കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകര്‍ പോസ്‌റ്റ്‌ ഓഫീസ്‌ പിക്കറ്റ്‌ ചെയ്‌തു

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

ചാവക്കാട്: കേന്ദ്ര സർക്കാരിന്റെ നോട്ട്‌ പിന്‍വലിക്കല്‍ നടപടിക്കെതിരെ  ചാവക്കാട്‌ മണ്ഡലം കോണ്‍ഗ്രസ്സ്‌ കമ്മറ്റിയുടെ നേതൃത്വത്തില്‍ ചാവക്കാട്‌  പോസ്‌റ്റ്‌ ഓഫീസ്‌ പിക്കറ്റ്‌ ചെയ്‌തു. ചാവക്കാട്‌ മണ്ഡലം കോണ്‍ഗ്രസ്സ്‌ പ്രസിഡണ്ട്‌ കെ.വി.ഷാനവാസിന്റെ നേതൃത്വത്തില്‍ നടന്ന പിക്കറ്റിംഗ്‌ സമരം ഡി.സി.സി ജനറല്‍ സെക്രട്ടറി പി.യതീന്ദ്രദാസ്‌ ഉദ്‌ഘാടനം ചെയ്‌തു. ഫിറോസ്‌ പി തൈപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. കെ നവാസ്‌. കെ എസ്സ്‌ ബാബുരാജ്‌, ലൈല മജീദ്‌, എ സി സറുക്ക്, ഹിമ മനോജ്‌, ആർ കെ നൗഷാദ്‌, കെ ബി ബിജു, എം എല്‍ ജോസഫ്‌, ടി പി ബദറുദീന്‍, കെ വി യൂസഫലി, ഹ്യൂബർട്ട്‌ ജേക്കബ്‌, ഫായിസ്  എന്നിവർ സംസാരിച്ചു.

ഗുരുവായൂര്‍: കോഗ്രസ് ഗുരുവായൂര്‍ നഗരസഭ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബി.എസ്.എന്‍.എല്‍ ഓഫീസ് പിക്കറ്റ് ചെയ്തു. ഡി.സി.സി. ജനറല്‍ സെക്രട്ടറി വി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പാര്‍ലമെന്റ് പാര്ട്ടി ലീഡര്‍ ആന്റോ തോമസ് അധ്യക്ഷത വഹിച്ചു. സി.ജോയ് ചെറിയാന്‍, ലോറന്‍സ് പൂക്കോട്, എ.പി.മുഹമ്മദുണ്ണി, കെ.പി.എ റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്നു പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് തള്ളികയറാന്‍ ശ്രമിച്ചതോടെ പോലീസുമായി ഉന്തും തള്ളുമായി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.