തട്ടിക്കൊണ്ടുപോകല്‍ സംഭവം: അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘം അറസ്റ്റില്‍
അണ്ടത്തോട്‍: കഴിഞ്ഞ ദിവസം പുന്നയൂര്‍ക്കുളം ആറ്റുപുറത്ത് നിന്ന് കാറിൽ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതികളായ അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘം അറസ്റ്റില്‍. പാപ്പിനി വട്ടം മതിലകം സ്വദേശി മണ്ടന്തറ ശരത് റാം(30), തയ്യൂര്‍ സ്വദേശി കണ്ടുപറമ്പില്‍…