mehandi new
Daily Archives

12/12/2016

ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം അഞ്ചുപേര്‍ക്ക് പരിക്ക്

എടക്കഴിയൂര്‍ : അകലാട് ഒറ്റയിനി ദേശീയപാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരു വയസ്സുകാരന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. അപകടത്തിൽ പരുക്കേറ്റ പഞ്ചവടി സ്വദേശികളായ തൈപറമ്പില്‍ നബീൽ (18), വലിയവായിൽ അജ്മൽ (18), അകലാട് സ്വദേശി…

നബിദിനം ആഘോഷിച്ചു

ഗുരുവായൂര്‍ : ഗുരുവായൂര്‍ ടൗ ജുമാമസ്ജിദില്‍ വിപുലമായ പരിപാടികളോടെ നബിദിനം ആഘോഷിച്ചു. ദിക്‌റ് ഹല്‍ഖ വാര്‍ഷിക പരിപാടികള്‍ക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ല വൈസ്പ്രസിഡന്റ് ഉസ്താദ് കെ.എം.മുഹമ്മദ് ബാഖവി നേതൃത്വം നല്‍കി. മഹല്ല് ഖത്തീബ്…
Ma care dec ad

ശരീരം തളര്‍ന്ന രോഗിയുടെ വീട്ടിലേക്കുള്ള വഴി പാലിയേറ്റീവ് പ്രവര്‍ത്തകര്‍ സഞ്ചാരയോഗ്യമാക്കി

ഗുരുവായൂര്‍ : നഗരസഭയിലെ നാല്പതിമൂന്നാം വാര്‍ഡ്‌ കാവീട് താമസിക്കുന്ന വിന്‍സെന്റിന്റെ വീട്ടിലേക്കുള്ള പുല്ലും കാടും പിടിച്ചു കിടന്നിരുന്ന വഴി പാലിയേറ്റീവ് പ്രവര്‍ത്തകര്‍ സഞ്ചാര യോഗ്യമാക്കി. മരത്തില്‍ നിന്നും വീണു ക്ഷതമേറ്റ്  കഴുത്തിനു…

നബിദിന റാലിക്കിടെ സംഘര്‍ഷം – നാലു പേര്‍ക്ക് പരിക്ക്

ചാവക്കാട് : നബിദിന റാലിയില്‍ സംഘര്‍ഷം നാലു പേര്‍ക്ക് പരിക്ക്. തിരുവത്ര പുത്തന്‍കടപ്പുറം ത്വാഹാ മദ്രസ്സാ വിദ്യാര്‍ഥികളും നാട്ടുകാരും അണിനിരന്ന റാലിക്കിടെയാണ് കോണ്ഗ്രസ് പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞു ആക്രമണം നടത്തിയത്. യൂത്ത്കോണ്‍ഗ്രസ്…