mehandi new
Daily Archives

13/12/2016

നബിദിന റാലിക്കിടെ സംഘര്‍ഷം – രണ്ടു പേര്‍ അറസ്റ്റില്‍

ചാവക്കാട്: കഴിഞ്ഞദിവസം നബിദിനറാലിക്കിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പുത്തന്‍കടപ്പുറം അരവാശ്ശേരി അസ്മത്ത് അലി(36), തിരുവത്ര കരിമ്പി മുജീബ്(28) എന്നിവരെയാണ് ചാവക്കാട് എസ്.ഐ എം.കെ…

നബിദിനാഘോഷ സ്മരണകളില്‍ മധുരം പകര്‍ന്ന് നഗരസഭാ ചെയര്‍മാന്‍

ചാവക്കാട് : ഓത്തുപള്ളീല്‍ പോയിരുന്ന ബാല്യകാല നബിദിനാഘോഷ സ്മരണകളില്‍ കുരുന്നുകള്‍ക്ക് മധുരം പകര്‍ന്ന് ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍. വഞ്ചിക്കടവ് ഇശാഅത്തുല്‍ ഇസ്ലാം മദ്രസ്സ വിദ്യാര്‍ഥികളുടെ നബിദിനാഘോഷ റാലിക്കാണ് എന്‍ കെ…
Ma care dec ad

ചാവക്കാടിന് ചന്തമേറ്റാന്‍ പ്രചര ചാവക്കാടും

ചാവക്കാട് : ചന്തമുള്ള ചാവക്കാട് പദ്ധതിയുമായി ബന്ധപ്പെട്ട് നഗരത്തിനു ചായം പൂശാന്‍ പ്രചര കലാ കായിക സാംസ്കാരിക വേദി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. ചാവക്കാട് നഗരത്തിലെ താലൂക്ക് ഓഫീസ്, സബ് രേജിസ്ട്രാര്‍ ഓഫീസ്, സബ് ജയില്‍ എന്നീ സ്ഥാപനങ്ങളുടെ…

ചാവക്കാടിന് ചന്തമേറ്റാന്‍ അരയും തലയും മുറുക്കി ഭരണ നേതൃത്വം

ചാവക്കാട് : ഹരിത കേരള - ചന്തമുള്ള ചാവക്കാട് പദ്ധതികളുടെ ഭാഗമായി ചാവക്കാട് വഞ്ചിക്കടവ് മത്സ്യ മാംസ മാര്‍ക്കറ്റ് പരിസരം നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബറിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കി. ചപ്പു ചവറുകള്‍ നീക്കിയും പുല്ലു ചെത്തിയും…
Ma care dec ad

നബിദിന റാലിക്കിടെ സംഘട്ടനം – പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് കോണ്ഗ്രസ് നേതാക്കള്‍

ചാവക്കാട്: തിരുവത്ര പുത്തന്‍കടപ്പുറത്ത് നബിദിന റാലിക്കിടെ നടന്ന സംഘട്ടനത്തിനു പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് കോണ്ഗ്രസ് നേതാക്കള്‍. യൂത്ത്കോണ്‍ഗ്രസ് ഗുരുവായൂര്‍ നിയോജകമണ്ഡലം  വൈസ്. പ്രസിഡണ്ട് എച്ച് എം നൌഫല്‍, ചാവക്കാട് നഗരസഭാ കൌണ്‍സിലര്‍…