mehandi banner desktop
Chavakkad online

നബിദിന റാലിക്കിടെ സംഘര്‍ഷം – രണ്ടു പേര്‍ അറസ്റ്റില്‍

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

arest1ചാവക്കാട്: കഴിഞ്ഞദിവസം നബിദിനറാലിക്കിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പുത്തന്‍കടപ്പുറം അരവാശ്ശേരി അസ്മത്ത് അലി(36), തിരുവത്ര കരിമ്പി മുജീബ്(28) എന്നിവരെയാണ് ചാവക്കാട് എസ്.ഐ എം.കെ രമേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച പുത്തന്‍കടപ്പുറം ത്വാഹ മദ്രസ കമ്മിറ്റി നടത്തിയ നബിദിന റാലിക്കിടെയാണ് ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.