mehandi new
Monthly Archives

December 2016

ബ്ലാങ്ങാട് കാട്ടില്‍ ജുമാഅത്ത് കമ്മിറ്റി നബിദിനാഘോഷം

ചാവക്കാട്: ബ്ലാങ്ങാട് കാട്ടില്‍ ജുമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നബിദിനം തിങ്കളാഴ്ച വിപുലമായി ആഘോഷിക്കും. സുബഹി നിസ്കാരത്തിനുശേഷം പള്ളിയില്‍ മൗലീദ്  പാരായണം നടക്കും രാവിലെ 8 ന് നൂറുല്‍ ഇസ്‌ലാം സെക്കന്ററി മദ്രസ അങ്കണത്തില്‍ മഹല്ല്…

ഒരുമനയൂര്‍ സ്വദേശി ശബരിമലയില്‍ കുഴഞ്ഞു വീണു മരിച്ചു

ചാവക്കാട്: ശബരിമല തീര്‍ത്ഥാടനത്തിനിടെ സന്നിധാനത്ത് യുവാവ് കുഴഞ്ഞു വീണു മരിച്ചു. ഒരുമനയൂര്‍ ഒറ്റതെങ്ങില്‍ പരേതനായ കെ.കെ അപ്പുട്ടിയുടെ മകന്‍ രാജു(45)ആണ് മരിച്ചത്. സംസ്‌കാരം ഇന്ന് വൈകീട്ട് 2 മണിക്ക് ബ്‌ളാങ്ങാട് ബീച്ച് ശ്മശാനത്തില്‍…

ഹംസ (82)

ചാവക്കാട് : അങ്ങാടിത്താഴം മുസ്‌ലിം ലീഗ് നേതാവായിരുന്ന വിളക്കത്തറ തിരുത്തിക്കാട്ട് ഹംസ (82) നിര്യാതനായി. ഭാര്യ: ഐഷ. മക്കള്‍: റിയാസ്, നാസര്‍ (ഇരുവരും ദുബൈ), റസീന. മരുമക്കള്‍: അഷറഫ്(ദുബൈ),  ഷമീന, ജസ്‌ന.

തട്ടിക്കൊണ്ടുപോകല്‍ സംഭവം: അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘം അറസ്റ്റില്‍

അണ്ടത്തോട്‍: കഴിഞ്ഞ ദിവസം പുന്നയൂര്‍ക്കുളം ആറ്റുപുറത്ത് നിന്ന് കാറിൽ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതികളായ അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘം അറസ്റ്റില്‍. പാപ്പിനി വട്ടം മതിലകം സ്വദേശി മണ്ടന്തറ ശരത് റാം(30), തയ്യൂര്‍ സ്വദേശി കണ്ടുപറമ്പില്‍…

പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി നാളെ

ഗുരുവായൂര്‍ : പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി നാളെ. ഗുരുപവനപുരിയില്‍ ഒരുക്കങ്ങള്‍ പൂര്‍ണ്ണം. ആശ്രിത വത്സലനായ ഭഗവാന്‍ ശ്രീ ഗുരുവായൂരപ്പനെ കണ്‍കുളിര്‍ക്കെ കണ്ട് ദര്‍ശന പുണ്യം നേടാന്‍ പതിനായിരങ്ങളാണ് ഏകാദശി നാളില്‍ ഗുരുവായൂരിലെത്തുക.…

നഗരസഭയുടെ ”കോഴിയും കൂടും” വിതരണോദ്ഘാടനം നാളെ

ചാവക്കാട്:  നഗരസഭ കെപ്‌കോയുമായി സഹകരിച്ച് നടപ്പിലാക്കുന്ന 'നഗരപ്രിയ' പദ്ധതി പ്രകാരം 1001 കുടുംബങ്ങള്‍ക്കുളള കോഴിയും കൂടും വിതരണോദ്ഘാടനം  ശനിയാഴ്ച നടക്കും. രാവിലെ 10ന്  പുത്തന്‍കടപ്പുറം ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളില്‍…

ആനക്കഥകളിലെ നായകന് ഗജകേസരികളുടെ സ്നേഹപ്രണാമം

ഗുരുവായൂര്‍: ആനകഥകളിലെ നിത്യഹരിത നായകന്‍ ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ ജ്വലിക്കുന്ന സ്മരണക്കു മുന്നില്‍ ഗജവൃന്ദം സ്‌നേഹപ്രണാമം നടത്തി. ആയിരങ്ങളുടെ സാനിദ്ധ്യത്തില്‍ നിറഞ്ഞ് കത്തുന്ന ദീപത്തെ സാക്ഷിയാക്കിയാക്കിയായിരുന്നു അനുസ്മരണം. നാല്…

ഗുരുവായൂര്‍ കേശവന്‍ അനുസ്മരണം – ഗജരാജ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി

ഗുരുവായൂര്‍ : ഗുജരാജന്‍ ഗുരുവായൂര്‍ കേശവന്റെ നാല്പതാം ചരമവാര്‍ഷിക അനുസ്മരണ ചടങ്ങില്‍ ഗജരത്നം ഗുരുവായൂര്‍ പത്മനാഭന്‍ കേശവ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. ഏകാദശിയുടെ ഭാഗമായ ഗജരാജന്‍ അനുസ്മരണ ചടങ്ങിനു വിദേശീയരടക്കം ആയിരങ്ങള്‍…

പഞ്ചരത്‌ന കീര്‍ത്തനാലാപനം ആസ്വാദക വൃന്ദത്തിന് അമൃതധാരയായി

ഗുരുവായൂര്‍ :  രാഗലയതാളവും ആലാപനശുദ്ധിയും ഇഴചേര്‍ന്ന ശബ്ദമാധുരിയോടെ ഗുരുവായൂരപ്പ സന്നിധിയില്‍ അരങ്ങേറിയ പഞ്ചരത്‌ന കീര്‍ത്തനാലാപനം ആസ്വാദക വൃന്ദത്തിന് അമൃതധാരയായി. ഒരു മണിക്കൂര്‍ നീണ്ടു നിന്ന നാദപ്രവാഹത്തിന്റെ ഏക ധാരയില്‍ ക്ഷേത്രസന്നിധി…

”ഹരിതകേരളം” പരിപാടിക്ക് ചാവക്കാട് നഗരസഭയില്‍ വിപുലമായ തുടക്കം

ചാവക്കാട്: ''ഹരിതകേരളം'' പരിപാടിക്ക് ചാവക്കാട് നഗരസഭയില്‍ തുടക്കമായി. പ്ലാസ്റ്റിക് ഹര്‍ത്താല്‍ ഉള്‍പ്പെടെ 'ചന്തമുള്ള ചാവക്കാട്' പദ്ധതിയുടെ ഭാഗമായ വിവിധ പരിപാടികളോടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം പരിപാടിക്ക് നഗരസഭ…