മണത്തലയില്‍ വീടിനു തീപിടിച്ചു – വീട്ടുകാരിയെ നാട്ടുകാര്‍ രക്ഷപെടുത്തി
ചാവക്കാട്: മണത്തലയില്‍ വീടിനു തീപിടിച്ചു. വീടിനകത്തുണ്ടായിരുന്ന യുവതിയെ രക്ഷപ്പെടുത്തി.
മണത്തല കാറ്റാടി കടവ് റോഡ് കളത്തില്‍ ശ്യാമിന്‍്റെ ഭാര്യ സ്മിതയേയാണ് (35) അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപെടുത്തിയത്. ചൊവ്വാഴ്ച്ച…