mehandi new
Daily Archives

20/01/2017

എടക്കഴിയൂര്‍ സ്വദേശി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു

ചാവക്കാട്: എടക്കഴിയൂര്‍ സ്വദേശി ഖത്തറില്‍ വാഹനാപകട·ത്തില്‍ മരിച്ചു. എടക്കഴിയൂര്‍ ജുമാഅത്ത് പള്ളിക്ക് പടിഞ്ഞാറ് പണിക്കവീട്ടില്‍ അയ്യത്തയില്‍ കാട്ടില്‍ അബൂബക്കറിന്‍്റെ മകന്‍ ഷമീര്‍ ഹാജിയാണ് (40) മരിച്ചത്. ഭാര്യ: ഷഹന. മക്കള്‍: മുഹമ്മദ്…

ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമ്മേളനം നാളെ – അഖിലേന്ത്യാ അസി.അമീര്‍ ടി.ആരിഫലി ഉദ്ഘാടനം ചെയ്യും

ചാവക്കാട്: നാളെ ചാവക്കാട് നടക്കുന്ന ജമാഅത്തെ ഇസ്ളാമി ജില്ലാ സമ്മേളനം അഖിലേന്ത്യാ അസി.അമീര്‍ ടി.ആരിഫലി ഉദ്ഘാടനം ചെയ്യും. കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ ജമാഅത്തെ ഇസ്ളാമി ഹിന്ദ് മുന്‍ അസി.അമീര്‍ പ്രൊഫ.…
Rajah Admission

നിര്‍ധന രോഗികള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്തു

ചാവക്കാട് : താലൂക്ക് ഗവ. ആശുപത്രി പെയിന്‍ ആന്റ് പാലിയേറ്റീവ് വിഭാഗം പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി നിര്‍ധന രോഗികള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. അരി, ചായപ്പൊടി, പഞ്ചസാര എന്നിവ…
Rajah Admission

ബസില്‍ വിദ്യാര്‍ഥിനിയെ ശല്യം ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു

ചാവക്കാട്:  14 കാരിയായ വിദ്യാര്‍ഥിനിയെ ബസ്സ്‌ യാത്രക്കിടെ ശല്യം ചെയ്ത യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി വെളിയങ്കോട് തണ്ണിത്തുറ സ്വദേശി കിഴക്കേതില്‍ അന്‍സാര്‍ മൂസയെയാണ് (25) ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.…