mehandi new
Daily Archives

30/01/2017

നാട് വരളുന്നു – റോഡില്‍ ജലധാര തീര്‍ത്ത് വാട്ടര്‍ അതോറിറ്റി

ചാവക്കാട്: വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ജലം പാഴാവുന്നത് ദിവസങ്ങളായി തുടര്‍ന്നിട്ടും അധിക്യതര്‍ക്ക് അനക്കമില്ല. മണത്തല മടേകടവിലാണ് ഏതാനും ദിവസമായി പൈപ്പ്‌ലെയിന്‍ പൊട്ടി ജലം റോഡിലൂടെ ഒഴുകുന്നത്. ഭൂമിക്കടിയില്‍ നിന്നും ടാപ്പിലേക്കു…

ഗ്രാമവികസന പദ്ധതിയില്‍ പുന്നയൂര്‍ക്കുളവും വടക്കേക്കാടും

പുന്നയൂര്‍ക്കുളം: തദ്ദേശ ഭരണവകുപ്പ് നടപ്പിലാക്കുന്ന ഗ്രാമവികസന പദ്ധതിയില്‍ പുന്നയൂര്‍ക്കുളം, വടക്കേക്കാട് പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. കേന്ദ്ര-സംസ്ഥാന ഫണ്ടുകള്‍…

മലേറിയ – ഗുരുവായൂരില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്ന് സി പി എം ഏരിയാ സമ്മേളനം

ഗുരുവായൂര്‍ : മലേറിയ കണ്ടെത്തിയ സാഹചര്യത്തില്‍ ഗുരുവായൂര്‍ നഗരസഭ പരിധിയില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതപ്പെടുത്തണമെ് സി.എം.പി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മാതാ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സമ്മേളനം സി.എം.പി ജില്ല ജോയിന്റ്…

ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ ഒഴിവ് നികത്തണം – പഞ്ചായത്ത് ഭരണസമിതി

പുന്നയൂര്‍ : ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ ഒഴിവ് നികത്തണമെന്ന് പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു. തീരമേഖലയിലെ പാവപ്പെട്ട ജനവിഭാഗത്തിന്‍്റെ ആശ്രയ കേന്ദ്രമായ എടക്കഴിയൂര്‍ പ്രഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിലവില്‍ ഒഴിവുള്ള പബ്ളിക്…