Header
Daily Archives

16/02/2017

പരിസരവസികളെയും സന്ദര്‍ശകരെയും ഭീതിയിലാഴ്ത്തി ആനത്താവളത്തില്‍ തീപിടുത്തം

ഗുരുവായൂര്‍ : ആനത്താവളം പാര്‍ക്കിങ് ഗ്രൗണ്ടില്‍ മൂന്നു തവണ തീപിടുത്തമുണ്ടായത് പരിഭ്രാന്തിക്കിടയാക്കി. ആനത്താവളത്തിന്റെ പ്രധാന കവാടത്തിന് വടക്ക് പടിഞ്ഞാറ് ഭാഗത്ത് കൂട്ടിയിട്ടമാലിന്യ കൂമ്പാരത്തിനാണ് ഇന്നലെ രാവിലെ 9 മണിയോടെ തീപിടിച്ചത്. തീ…

കോട്ടപ്പടി സര്‍വ്വീസ് സഹകരണ ബാങ്ക് അഴിമതിക്കെതിരെ ഉപവാസം

ഗുരുവായൂര്‍ : കോട്ടപ്പടി സര്‍വീസ് സഹകരണ ബാങ്കിലെ അഴിമതിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പൂക്കോട് മണ്ഡലം പ്രസിഡന്റ് കെ.എസ്.സുവീഷ് ഏകദിന ഉപവാസം നടത്തി. തമ്പുരാന്‍പടി സെന്റരില്‍ നടന്ന ഉപവാസ സമരം ഡി.സി.സി. സെക്രട്ടറി പി.യതീന്ദ്രദാസ് ഉദ്ഘാടനം…

ഗുരുവായൂര്‍ കീഴ്ശാന്തി മേച്ചേരി നാരായണന്‍ നമ്പൂതിരി

ഗുരുവായൂര്‍ : ക്ഷേത്രം കീഴ്ശാന്തിയും സോപാന സംഗീതജ്ഞനുമായ മേച്ചേരി നാരായണന്‍ നമ്പൂതിരി  (64) നിര്യാതനായി. സംസ്‌കാരം നടത്തി. 25 വര്‍ഷത്തോളം ക്ഷേത്രത്തില്‍ സോപാന സംഗീതജ്ഞനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശാന്തിവൃത്തികളിലും വ്യാപൃതനയിരുന്നു.…

വിദ്യാര്‍ഥി യുവജനങ്ങള്‍ക്ക്‌ ജനമൈത്രി പോലീസിന്‍റെ സുരക്ഷാ പരിശീലനം

ചാവക്കാട്: ജനമൈത്രി പോലീസിന്‍റെ  സുരക്ഷാപദ്ധതിയുടെ ഭാഗമായി  ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. കുന്നംകുളം സബ്ഡിവിഷന്‍ ജനമൈത്രി പോലീസ് ചാവക്കാട് വ്യാപാരഭവന്‍ ഹാളില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി നടത്തിയ ഏകദിന പരിശീലന…