mehandi new

ഗുരുവായൂര്‍ കീഴ്ശാന്തി മേച്ചേരി നാരായണന്‍ നമ്പൂതിരി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

narayanan nampoothiriഗുരുവായൂര്‍ : ക്ഷേത്രം കീഴ്ശാന്തിയും സോപാന സംഗീതജ്ഞനുമായ മേച്ചേരി നാരായണന്‍ നമ്പൂതിരി  (64) നിര്യാതനായി. സംസ്‌കാരം നടത്തി. 25 വര്‍ഷത്തോളം ക്ഷേത്രത്തില്‍ സോപാന സംഗീതജ്ഞനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശാന്തിവൃത്തികളിലും വ്യാപൃതനയിരുന്നു. ഭാര്യ: ജയശ്രി അന്തര്‍ജനം. മക്കള്‍: ഹരികൃഷ്ണന്‍, ദേവി. മരുമക്കള്‍: ഗോവിന്ദന്‍ നമ്പൂതിരി, നിധി അന്തര്‍ജനം.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Meem travels

Comments are closed.