mehandi new
Monthly Archives

February 2017

കുടുംബ കൂട്ടായ്മയുടെ വിഷരഹിത പച്ചക്കറികൃഷി നാടിന് മാതൃകയാകുന്നു

മന്ദലാംകുന്ന്: മന്ദലാംകുന്നില്‍ അറുപതോളം കൂടുംബങ്ങളുടെ കൂട്ടായ്മയില്‍ വീട്ടുവളപ്പില്‍ നടത്തുന്ന വിഷരഹിത പച്ചക്കറികൃഷി നാടിന് മാതൃകയാകുന്നു. 'വിഷമില്ലാത്ത· ഭക്ഷണം, വിഷമമില്ലാത്ത· ജീവിതം' എന്ന ആശയത്തിലൂന്നി 'കാക്കമ്മാസ്' എന്ന പേരില്‍…

യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസ്

ചാവക്കാട്: യുവാവിനെ തട്ടിക്കൊണ്ടുപോയി ചീട്ട് കളി സങ്കേതത്തിലിട്ട് സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെ കേസെടുത്തു. അകലാട് മൂന്നയിനി പണിക്കവീട്ടില്‍ ചാലില്‍ മുഹമ്മദുണ്ണിയുടെ മകന്‍ അനസിനാണ് (22) മര്‍ദ്ദനമേറ്റത്.…
Ma care dec ad

കടപ്പുറം വി.എച്ച്.എസ്. സ്കൂളിലെ കെട്ടിടങ്ങളുടെ കുറവ് പരിഹരിക്കാന്‍ ഉടന്‍ യോഗം ചേരും –…

കടപ്പുറം: ഗവ.വി.എച്ച്.എസ്.സ്കൂളിലെ കെട്ടിടങ്ങളുടെ കുറവ് പരിഹരിക്കാന്‍ കളക്ട്രറ്റില്‍ യോഗം ചെരുമെന്ന് കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ പറഞ്ഞു. സ്കൂള്‍ സന്ദര്‍ശിക്കാനത്തെിയതായിരുന്നു എം.എല്‍.എ. സ്കൂളിനു സമീപത്തെ മത്സ്യ തൊഴിലാളി…

ഖത്തറില്‍ മരണമടഞ്ഞ ഹുസൈന്‍റെ കുടുംബത്തിന് ധനസഹായം നല്‍കി

ചാവക്കാട്: ഖത്തറില്‍ ജോലി ചെയ്യവെ അസുഖ ബാധിതനായി മരണമടഞ്ഞ കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി തെരുവ·ത്ത് ഹുസൈന്‍റെ കുടുംബത്തിന് ധനസഹായം നല്‍കി. ഖത്തര്‍ തൃശൂര്‍ ജില്ലാ സൗഹ്യദ വേദി സമാഹരിച്ച അഞ്ചുലക്ഷം രൂപ കെ.വി അബ്ദുള്‍ ഖാദര്‍…
Ma care dec ad

ആഴക്കടല്‍ മത്സ്യബന്ധനത്തിനിടെ ബോട്ടില്‍ തൊഴിലാളി തളര്‍ന്നു വീണു

ചാവക്കാട്: ആഴക്കടല്‍ മത്സ്യബന്ധനത്തിനിടെ ബോട്ടില്‍ തളര്‍ന്നു വീണ തൊഴിലാളിയെ ആശുപത്രയിലത്തെിച്ചു. ആലപ്പുഴ അമ്പലപ്പുഴ ജില്ലയിലെ കക്കായം കൂട്ടുങ്ങല്‍ എസ് സുധീഷാണ് (58) തളര്‍ന്ന് വീണത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ മുനക്കക്കടവ് ഹാര്‍ബറില്‍…

സെയ്തു മുഹമ്മദ് (70)

ചാവക്കാട് : തൊട്ടാപ്പ് ഫോക്കസ് സ്‌കൂളിനടുത്ത് പൊന്നാക്കാരന്‍ സെയ്തു മുഹമ്മദ് (70) നിര്യാതനായി. ഖബറടക്കം ചൊവാഴ്ച രാവിലെ 10 ന് ഉപ്പാപ്പ പള്ളിയില്‍. ഭാര്യ: ബീവാത്തുമോള്‍, മക്കള്‍: സുബൈര്‍, അഷറഫ്, നൗഷാദ്, മുജീബ്, ഷാഫി, റജുല. മരുമക്കള്‍:…
Ma care dec ad

കടപ്പുറം ഗ്രാമപഞ്ചായത്ത് താറാവ് വിതരണം 19 ന്

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് താറാവ് വളര്‍ത്തല്‍ പദ്ധതി പ്രകാരമുള്ള താറാവ് വിതരണം ഫെബ്രു. 19 ന് ഞായറാഴ്ച രാവിലെ 9 മുതല്‍ 11 വരെ കടപ്പുറം മൃഗാശുപത്രിയില്‍ വെച്ച് നടക്കുമെന്ന് മൃഗാശുപത്രി അധികൃതര്‍ അറിയിച്ചു. അപേക്ഷ നല്‍കിയവര്‍…

സേവാഗ്രാം ഗ്രാമകേന്ദ്രം വടക്കേക്കാട് ഗ്രാമപഞ്ചായത്തില്‍ ഉല്‍ഘടാനം ചെയ്തു

വടക്കേക്കാട്: സേവാഗ്രാം ഗ്രാമകേന്ദ്രം വടക്കേക്കാട് ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു. പദ്ധതിയുടെ ഉല്‍ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീലാ വിജയകുമാര്‍ നിര്‍വ്വഹിച്ചു. വടക്കേക്കാട് ആറാം വാര്‍ഡില്‍ നടന്ന ഉല്‍ഘാടന ചടങ്ങില്‍ വാര്‍ഡ് അംഗം…
Ma care dec ad

കടലോര കയ്യേറ്റത്തിനെതിരെ പരാതി നല്‍കിയെന്നാരോപിച്ച് വീടുകയറി ആക്രമണം

ചാവക്കാട്: കടലോരകയ്യേറ്റം നടത്തി വീട് നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്നതായി പരാതി നല്‍കിയെന്നാരോപിച്ച് മാരകായുധങ്ങളുമായി വീടുകയറി ആക്രമിച്ചതായി പരാതി. എടക്കഴിയൂര്‍ മുട്ടില്‍ വീട്ടില്‍ അബ്ദുള്ള ഭാര്യ ഫാത്തിമ (65)യാണ് പരാതിക്കാരി.…

യു.ഡി.ഫ് പ്രക്ഷോഭ ജാഥ – സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ചാവക്കാട് : കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യു.ഡി.ഫ് ആഭിമുഖ്യത്തില്‍ വി.ഡി.സതീശന്‍ എം.എല്‍.എ.നയിക്കുന്ന പ്രക്ഷോഭ ജാഥക്ക് ചാവക്കാട് നല്‍കുന്ന സ്വീകരണത്തിന്റെ ഭാഗമായി സ്വാഗത സംഘം ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു.…