mehandi new
Daily Archives

08/03/2017

ആനയോട്ടത്തില്‍ ഗോപീകണ്ണന്‍ ജേതാവ്

ഗുരുവായൂര്‍ : ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ചുനടന്ന ആനയോട്ടത്തില്‍ ഗോപീകണ്ണന്‍ ജേതാവ്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഗോപീകണ്ണന്‍ ജേതാവാകുന്നത്. ആറ് തവണ ഗോപീകണ്ണന്‍ ആനയോട്ടത്തില്‍ ജേതാവായിട്ടുണ്ട്.  ജൂനിയര്‍ വിഷ്ണുവിനെ രണ്ടാം…

ലോക വനിതാദിനം – റീനക്കും ഷിനിക്കും ഓട്ടോ ഡ്രൈവേഴ്സിന്‍റെ ആദരം

ചാവക്കാട് : ലോക വനിതാദിനത്തില്‍ റീനക്കും ഷിനിക്കും ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിന്‍റെ ആദരം. എട്ടു വര്‍ഷത്തില്‍ അധികമായി ചാവക്കാട് മേഖലയിലെ വനിതാ ഓട്ടോ ഡ്രൈവര്‍മാരാണ് തിരുവത്ര പുത്തന്‍കടപ്പുറം അരയച്ചന്‍ വിശ്വനാഥന്‍റെ മക്കളായ റീനയും…

ഒരുമനയൂര്‍ എയുപി സ്‌കൂളിന് ബസ്

ചാവക്കാട്: ഒരുമനയൂര്‍ എയുപി സ്‌കൂളിന്റെ ചിരകാലാഭിലാഷമായ സ്‌കൂള്‍ ബസ് എംപി ഫണ്ടില്‍ നിന്നും അനുവദിച്ചു. സി എന്‍ ജയദേവന്‍ എംപിയാണ് 10 ലക്ഷം രൂപ ചിലവില്‍ സ്‌കൂളിന് ബസ് അനുവദിച്ചത്. സ്‌കൂളിന്റെ 136-ാം വര്‍ഷികാഘോഷ വേദിയില്‍ വെച്ച് ബസിന്റെ…

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ ത്രിദിന ദേശീയ സെമിനാറിന് തുടക്കമായി

ഗുരുവായൂര്‍ : 'കൃഷ്ണ തത്വം സാംസ്‌കാരിക ദശാ പരിണാമങ്ങളിലൂടെ ' എന്ന വിഷയത്തില്‍ സംസ്‌കൃത വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ആരഭിച്ച സെമിനാറിന്റെ ഉദ്ഘാടനം നോവലിസ്റ്റ് സി. രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. കാലങ്ങളില്‍ വ്യാഖ്യാനിക്കാവുന്ന സര്‍വ്വകാല…

തൊണ്ട നനക്കാന്‍ വെള്ളമില്ല – റോഡു തോടാക്കി വാട്ടര്‍ അതോറിറ്റി

ചാവക്കാട്: നാടും നഗരവും കുടിവെള്ളത്തിനായി കേഴുമ്പോള്‍ പതിനായിരക്കണക്കിന് ലിറ്റര്‍ വെള്ളം ശേഖരിക്കുന്ന സംഭരണിയിലെ കുടിവെള്ളം മുഴുവന്‍ റോഡിലോഴുക്കി വാട്ടര്‍ അതോറിറ്റി. ചാവക്കാട് അനുഗ്യാസ് റോഡിലെ കേരള വാട്ടര്‍ അതോറിറ്റിയുടെ കുന്നംകുളം…

കുഞ്ഞുമുഹമ്മദ് – ഒറ്റക്കൊരു ആള്‍ക്കൂട്ടം

ചാവക്കാട്: ചുമട്ടു തൊഴിലാളിയായിരുന്ന അമ്പലത്ത് വീട്ടില്‍ കുഞ്ഞിമുഹമ്മദിന്‍റെ മരണം ഉള്‍ക്കൊള്ളാനാവാതെ ചാവക്കാട്. നിനച്ചിരിക്കാത്ത നേരം നഗര ചലനങ്ങളില്‍ നിന്നും മാഞ്ഞുപോയത് അനീതികള്‍ക്കെതിരെ കലഹിച്ചുകൊണ്ടേയിരുന്ന ഒറ്റയാന്‍. സമ്പൂര്‍ണ്ണ…