mehandi new
Daily Archives

09/03/2017

കെ വി ക്കെതിരെ ചെന്നിത്തലയുടെ വര്‍ഗീയ പരാമര്‍ശം – പ്രതിഷേധം കനക്കുന്നു

ഗുരുവായൂര്‍: ഗുരുവായൂര്‍ എംഎല്‍എ കെവി അബ്ദുള്‍ ഖാദറിന് നേരെ കടുത്ത വര്‍ഗീയ പരാമര്‍ശം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ പ്രതിഷേധം കനക്കുന്നു. ഗുരുവായൂരിലും, സോഷ്യല്‍ മീഡിയയിലും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ‘അബ്ദുല്‍…

കടല്‍വെള്ളം കുടിവെള്ളമാക്കുന്ന പദ്ധതി ചാവക്കാട് ബീച്ചില്‍ – സംസ്ഥാനത്ത് ആദ്യം

ഗുരുവായൂര്‍ : ക്ഷേത്രനഗരിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് കടല്‍വെള്ളം ശുദ്ധീകരിക്കുന്ന പദ്ധതിക്ക് മുന്‍തൂക്കം നല്‍കി ദേവസ്വം ബഡ്ജറ്റ് അവതരിപ്പിച്ചു. 753.87 കോടി രൂപ വരവും 741.80 കോടി ചെലവും 12.07 കോടി രൂപ മിച്ചവും…

ഗുരുവായൂര്‍ കുടിവെള്ള പ്രശ്നം – ചെയര്‍മാന്‍ ഹോട്ടല്‍ ലോഡ്ജ് ലോബിക്കുവേണ്ടി ഒത്തുകളിക്കുന്നു

ഗുരുവായൂര്‍ : കുടിവെള്ള പ്രശ്‌നത്തില്‍ ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ ഹോട്ടല്‍ - ലോഡ്ജ് ലോബിക്കുവേണ്ടി ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് യു.ഡി.എഫ് കൌണ്‍സിലര്‍മാര്‍ കൌണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. തുടര്‍ന്ന് ചെയര്‍പേഴ്‌സന്റെ രാജി…

ഉത്സവം മീഡിയാ സെന്‍റെ തുറന്നു

ഗുരുവായൂര്‍ : ക്ഷേത്രോത്സവത്തിന്റെ ഭാഗമായി പ്രവര്‍ത്തനം ആരംഭിച്ച മീഡിയ സെന്റര്‍ ദേവസ്വം ചെയര്‍മാന്‍ എന്‍. പീതാംബരകുറുപ്പ് ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗം കെ.കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ചു.  വി.പി.ഉണ്ണികൃഷ്ണന്‍.പി.കെ.രാജേഷ് ബാബു,…

രാമന്‍കുട്ടിയുടെ ജ്വലിക്കുന്ന സ്മരണക്കു മുന്നില്‍ ആനപ്രേമികള്‍ ഒത്തു ചേര്‍ന്നു

ഗുരുവായൂര്‍: ആനയോട്ടത്തിലെ താരം രാമന്‍കുട്ടിയുടെ ജ്വലിക്കുന്ന സ്മരണക്കു മുന്നില്‍ ആനപ്രേമികള്‍ ഒത്തു ചേര്‍ന്നു. രാമന്‍കുട്ടിയുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയും ആനപാപ്പാന്മാരെ…

തിരുവങ്കിടം എ.എല്‍.പി സ്‌കൂളില്‍ മോഷണ ശ്രമം

ഗുരുവായൂര്‍ : തിരുവങ്കിടം എ.എല്‍.പി സ്‌കൂളില്‍ മോഷണ ശ്രമം. ഓഫീസിന്റെ ചുമര്‍ ചാടിക്കടന്നു അലമാരകള്‍ തുറന്ന്  സാധനങ്ങള്‍ വാരിവലിച്ചിട്ടിട്ടുണ്ട്. കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ല. രാവിലെ സ്‌കൂള്‍…

ഗുരുവായൂര്‍ ഉത്സവത്തിന് തുടക്കം കുറിച്ച് ആനയില്ലാ ശീവേലി

ഗുരുവായൂര്‍ :  ക്ഷേത്രോത്സവത്തിന് ആരംഭം കുറിച്ച് ആചാരപ്പെരുമയോടെ  ആനയില്ലാ ശീവേലി നടന്നു.  നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഉത്സവാരംഭ ദിവസം ആനയെ ലഭിക്കാതിരുന്നതിനെ തുടര്‍ന്നു ആനയില്ലാതെ നടത്തിയ ശീവേലി ചടങ്ങിന്റെ സ്മരണ ഉണര്‍ത്തിയാണ്…

അച്ചാര്‍ കമ്പനിക്കെതിരെ സമരം – പിരിവ് നല്‍കാത്തതിന്‍റെ പേരിലെന്ന്

പുന്നയൂര്‍: കുരഞ്ഞിയൂര്‍ അച്ചാര്‍ കമ്പനി പൂട്ടിക്കാന്‍ സമരം ചെയ്യുന്നത് ആവശ്യപ്പെട്ട പണം നല്‍കാത്തതിനാലാണെന്ന് ഉടമകള്‍. 15 കോടി ചെലവിട്ട് നല്ല നിലയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കുരഞ്ഞിയൂര്‍ അച്ചാര്‍ കമ്പനിയില്‍…