mehandi new
Daily Archives

17/03/2017

അന്നമ്മ (95)

ഗുരുവായൂര്‍: ഇരിങ്ങപ്പുറം പരേതനായ മാറോക്കി തോമുണ്ണിയുടെ ഭാര്യ അന്നമ്മ (95) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകീട്ട് അഞ്ചിന് ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. മകന്‍: ഫ്രാന്‍സിസ്. മരുമകള്‍: പരേതയായ എല്‍സി.

കനോലി കനാലില്‍ കണ്ടെത്തിയത് 257 കയ്യേറ്റങ്ങള്‍

ചാവക്കാട്: റവന്യൂവകുപ്പ് നടത്തിയ സര്‍വേയില്‍ കനോലി കനാലില്‍ കണ്ടെത്തിയത് 257 കൈയേറ്റങ്ങള്‍. താലൂക്കിലെ 11 വില്ലേജുകളിലായി 5.013 ഹെക്ടറാണ് കൈയേറിയത്. അടുത്തിടെ പുറമ്പോക്കു ഭൂമി കണ്ടെത്താനായി റവന്യൂവകുപ്പ് നടത്തിയ സര്‍വേയിലാണ് കനോലി…

സ്വകാര്യ വ്യക്തിയുടെ തെങ്ങ് നശിപ്പിച്ചതായി പരാതി

പുന്നയൂർക്കുളം: പെരിയമ്പലം ബീച്ചില്‍ പഞ്ചായത്ത് നിര്‍മ്മാണങ്ങള്‍ക്ക് വേണ്ടി സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിന്ന് തെങ്ങ് നശിപ്പിച്ചതായി പരാതി. സംഭവത്തില്‍ വടക്കേക്കാട് പോലീസില്‍ പരാതി നല്‍കി. തെങ്ങ് നശിപ്പിച്ച സംഭത്തില്‍ കഴിഞ്ഞ ദിവസം…

ദേശീയപാത വികസനം: ജനങ്ങളെ വഴിയാധാരമാക്കരുത്

ചാവക്കാട്: ദേശീയപാത വികസനം 45 മീറ്ററിലാക്കാനുള്ള നീക്കത്തിൽനിന്ന് ഇടതുപക്ഷ സർക്കാർ പിന്തിരിയണമെന്ന് ദേശീയപാത ആക്‌ഷൻ കൗൺസിൽ ഉത്തരമേഖല കമ്മിറ്റി ആവശ്യപ്പെട്ടു. ജനലക്ഷങ്ങളെ കുടിയിറക്കുന്ന, ജനങ്ങളെ ദുരിതത്തിലാക്കുന്ന ദേശീയപാത വിഷയത്തിൽ…

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വിജയികളെ അനുമോദിച്ചു

പുന്നയൂര്‍ക്കുളം:  സംസ്‌ഥാന കലോത്സവത്തില്‍ ഹയർ സെക്കൻഡറി വിഭാഗത്തില്‍ വട്ടപ്പാട്ടില്‍ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടിയ വടക്കേക്കാട് ഐസിഎ സ്കൂൾ ടീമിനെ മാനേജ്മെന്റ് ഉപഹാരം നല്‍കി അനുമോദിച്ചു. സ്കൂൾ അങ്കണത്തില്‍ നടന്ന പരിപാടിയില്‍…

ആയുഷ് ഗ്രാമം പദ്ധതി: ബ്ലോക്ക് പഞ്ചായത്തും പുന്നയൂര്‍ പഞ്ചായത്തും തമ്മില്‍ തര്‍ക്കം

ചാവക്കാട്: ആയുഷ് ഗ്രാമം പദ്ധതി നടത്തിപ്പിനെ ചൊല്ലി ചാവക്കാട് ബ്ലോക്ക് പഞ്ചായത്തും പുന്നയൂര്‍ പഞ്ചായത്തും തമ്മില്‍ തര്‍ക്കം. പുന്നയൂര്‍ പഞ്ചായത്തിന് അനുവദിച്ച പദ്ധതിയാണ് ബ്ലോക്ക് പഞ്ചായത്ത് തട്ടിയെടുത്ത് എല്ലാ പഞ്ചായത്തുകള്‍ക്കുമായി…

നിരോധിത പ്ലാസ്റ്റിക് : നഗരസഭ പരിശോദന കര്‍ശനമാക്കി

ചാവക്കാട്: പ്ലാസ്റ്റിക് ഉപയോഗ നിയന്ത്രണത്തിന്റെ ഭാഗമായി ചാവക്കാട് നഗരസഭാ ആരോഗ്യ വിഭാഗം നഗരത്തിലെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. നിരോധിച്ച 50 മൈക്രോണില്‍ താഴെയുളള പ്ലാസ്റ്റിക് ഉല്‍പങ്ങള്‍ പിടിച്ചെടുത്തു. കടകള്‍ക്ക് നോട്ടീസ് നല്‍കി.…