mehandi new
Daily Archives

26/03/2017

നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്

അണ്ടത്തോട്: ദേശീയ പാതയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്. അണ്ടത്തോട് കുമാരൻപടി ചുള്ളിയിൽ ഹൗസ് മൃദുലിനാണ് (21)പരിക്കു പറ്റിയത്. അകലാട് നബവി പ്രവർത്തകരെത്തി മൃദുലിനെ മുതുവട്ടൂർ രാജാ ആശുപത്രിയിലും പിന്നീട്…

ചാവക്കാട് ബീച്ചില്‍ സദാചാര പോലീസിംഗ് – രണ്ടു പേര്‍ കസ്റ്റഡിയില്‍

ചാവക്കാട് : ചാവക്കാട് ബീച്ചില്‍ സദാചാര പോലീസ് ചമഞ്ഞ രണ്ടു പേരെ പോലീസ് പിടികൂടി. ബീച്ചിലെത്തിയ വിനോദ സഞ്ചാരികളെ ശല്ല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പരിസരവാസികളായ രണ്ടു യുവാക്കളെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. എസ് ഐ…
Rajah Admission

അധികാരികള്‍ മനസ്സ് വെക്കണം-നൂറടി തോട് തീരദേശത്തിന്‍റെ ദാഹം തീര്‍ക്കും

പുന്നയൂർക്കുളം: വേനലിലെ കടുത്ത വരള്‍ച്ചയില്‍ നെട്ടോട്ടമോടുന്ന തീരദേശ നിവാസികളുടെ ദാഹം തീര്‍ക്കാന്‍ നൂറടി തോടിനാകുമെന്ന് കര്‍ഷകന്‍റെ പഠനം. കുന്നംകുളം വെട്ടിക്കടവ് മുതല്‍ പൊന്നാനി ബീയ്യം വരെ പന്ത്രണ്ട് കിലോമീറ്ററോളം ദൂരത്തില്‍…
Rajah Admission

കുടിവെള്ള വിതരണം

ഒരുമനയൂര്‍ : വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഒരുമനയൂരില്‍ കുടിവെള്ള വിതരണം നടത്തി. ഒരുമനയൂര്‍ പഞ്ചായത്ത് പാര്‍ട്ടി കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ വിതരണം മണ്ടലം പ്രസിഡണ്ട് ഷണ്മുഖന്‍ വൈദ്യര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ്.…
Rajah Admission

മദീന പാഷൻ വെസ്റ്റ് സോൺ സന്ദേശ യാത്രക്ക് ഉജ്ജ്വല തുടക്കം

ചാവക്കാട്: എസ്.കെ.എസ്.എസ്.എഫ്. മദീന പാഷൻ തൃശൂർ ജില്ലാ സമ്മളനത്തോടനുബന്ധിച്ച്‌ ജില്ലാ ജനറൽ സെക്രട്ടറി ശഹീർ ദേശമംഗലം നയിക്കുന്ന മദീന പാഷൻ വെസ്റ്റ് സോൺ സന്ദേശ യാത്രക്ക് ഉജ്ജ്വല തുടക്കം. പാടൂരിൽ നടന്ന സമ്മേളനം റഫീഖ് ഫൈസി പാലപ്പിള്ളി…