mehandi new

മദീന പാഷൻ വെസ്റ്റ് സോൺ സന്ദേശ യാത്രക്ക് ഉജ്ജ്വല തുടക്കം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: എസ്.കെ.എസ്.എസ്.എഫ്. മദീന പാഷൻ തൃശൂർ ജില്ലാ സമ്മളനത്തോടനുബന്ധിച്ച്‌ ജില്ലാ ജനറൽ സെക്രട്ടറി ശഹീർ ദേശമംഗലം നയിക്കുന്ന മദീന പാഷൻ വെസ്റ്റ് സോൺ സന്ദേശ യാത്രക്ക് ഉജ്ജ്വല തുടക്കം.
പാടൂരിൽ നടന്ന സമ്മേളനം റഫീഖ് ഫൈസി പാലപ്പിള്ളി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡണ്ട് അസ്‌ഗറലി തങ്ങൾ അധ്യക്ഷത വഹിച്ചു. ജാഥാ നായകൻ ശഹീർ ദേശമംഗലം സ്വീകരണ പ്രഭാഷണം നടത്തി. സത്താർ ദാരിമി, നവാസ് റഹ്‌മാനി, കൈസ് വെന്മേനാട്, സിറാജ് തെന്നൽ, റമീസ് പാടൂർ തുടങ്ങിയവർ സംസാരിച്ചു. ജമാൽ പാടൂർ സ്വാഗതവും മുഹ്‌സിൻ തങ്ങൾ നന്ദിയും പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Meem travels

Comments are closed.