mehandi new
Daily Archives

02/04/2017

ജ്വല്ലറി കവര്‍ച്ച : ആഭരണ പെട്ടികള്‍ ഒരുമനയൂരില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

ചാവക്കാട്: സ്വര്‍ണ്ണാഭരണ പെട്ടികള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഒരുമനയൂര്‍ കരുവാരക്കുണ്ട് കിണര്‍ പരിസരത്താണ് പെട്ടികള്‍ കാണപ്പെട്ടത്. ഇന്ന് പുലര്‍ച്ച തളിക്കുളം അമൂല്യ ജ്വല്ലറിയില്‍ നടന്ന വന്‍ കവര്‍ച്ചയുടെ ഭാഗമായി നഷ്ടപ്പെട്ട…

അണ്ടത്തോട് നേര്‍ച്ച – ഇന്ന് പതിനഞ്ച് കാഴ്ചകള്‍ 28 ആനകള്‍

അണ്ടത്തോട്: അണ്ടത്തോട് ജാറത്തില്‍ ചന്ദനക്കുടം കൊടികുത്ത് കാഴ്ചനേര്‍ച്ചയ്ക്ക് തുടക്കമായി. ചന്ദനക്കുടവുമായി അണ്ടത്തോട് ബീച്ച് ചാലില്‍ സുലൈമാന്റെ വസതിയില്‍നിന്ന് ആദ്യ കാഴ്ച ജാറത്തില്‍ലെത്തി കൊടി ഉയര്‍ത്തി. തുടര്‍ന്ന് ജാറം സിയാറത്തിന്…

മത്തിക്കായല്‍ മുട്ടില്‍ പാടശേഖരം കൊയ്ത്തുത്സവം വെള്ളിയാഴ്ച്ച

ചാവക്കാട്: നഗരസഭയിലെ മത്തിക്കായല്‍ മുട്ടില്‍ പാടശേഖരത്തില്‍ 40 ഏക്കറില്‍ നടപ്പിലാക്കിയ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം വെള്ളിയാഴ്ച്ച നടക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് മന്ത്രി വി.എസ്.…

ആയോധനകലയുടെ കരുത്താര്‍ജിച്ച് വിദ്യാര്‍ഥിനികള്‍

വടക്കേകാട് : സംസ്ഥാന സര്‍ക്കാരിന്റെ കരുത്ത് പദ്ധതിയില്‍ വടക്കേക്കാട്, പുന്നയൂര്‍ക്കുളം പഞ്ചായത്തുകളിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനികള്‍ക്ക് നല്‍കിയ തയ്‌ഖോണ്ടോ പരിശീലനം സമാപിച്ചു. 40 ദിവസത്തെ പരിശീലനമാണ് പെണ്‍കുട്ടികള്‍ക്ക് നല്‍കിയത്.…