Header
Daily Archives

17/04/2017

കുപ്രചാരണങ്ങളുടെ ഏറ്റുപാടലുകാരാണ് കോണ്‍ഗ്രസ് നേതാക്കള്‍ -എ.സി. മൊയ്തീന്‍

ചാവക്കാട്: ആര്‍ എസ് എസ് - ബി ജെ പി  സംഘം നടത്തുന്ന കുപ്രചാരണങ്ങളുടെ ഏറ്റുപാടലുകാരാണ് കോണ്‍ഗ്രസ് നേതാക്കളെന്ന് വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. കെ.പി. വത്സലന്‍ അനുസ്മരണത്തിന്റെ ഭാഗമായി നടന്ന അനുസ്മരണറാലിയും പൊതുയോഗവും ഉദ്ഘാടനം…

റുക്കിയയുടെ പിഞ്ചോമനകള്‍ക്ക് കൈത്താങ്ങുമായി ബഹ്‌റിന്‍ കെ.എം.സി.സിയും

ഗുരുവായൂര്‍: കാന്‍സര്‍രോഗ ചികിത്‌സക്കായി കിടപ്പാടം നഷ്ടപ്പെടുകയും ഒടുവില്‍ മരണപ്പെടുകയും ചെയ്ത ചൂല്‍പ്രം വട്ടാറ വീട്ടില്‍ റുക്കിയയുടെ പിഞ്ചോമനകള്‍ക്ക് കൈത്താങ്ങുമായി ബഹ്‌റിന്‍ കെ.എം.സി.സിയും. ബഹ്‌റിനിലെ കെ.എം.സി.സി പ്രവര്‍ത്തകര്‍…

സംയുക്ത തിരുന്നാളിന് കൊടിയേറി

ചാവക്കാട് : പേരകം സെന്റ് മേരീസ് ദേവാലയത്തിലെ സംയൂക്ത തിരുന്നാളിന് വികാരി ഫാ. സൈജന്‍ വാഴപ്പിള്ളി കൊടിയുയര്‍ത്തി. ഈസ്റ്റര്‍ കുര്‍ബാനയ്ക്കുശേഷം നടന്ന കൊടികയറ്റ ശുശ്രൂഷയില്‍ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. ഈ വരുന്ന വെള്ളി, ശനി,…

ബാങ്കില്‍ നിന്ന് വായ്പയെടുത്ത് നല്‍കാമെന്ന് ഉറപ്പുനല്‍കി ഒരലക്ഷം തട്ടിയ ആള്‍ അറസ്റ്റില്‍

ചാവക്കാട്: ബാങ്കില്‍ നിന്നും വായ്പയെടുത്ത് നല്‍കാമെന്നേറ്റ് പണം തട്ടിയ ആളെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ഒല്ലൂക്കര ഉള്ളാപ്പിള്ളില്‍  വീട്ടില്‍ സജു(44)വിനെയാണ് ചാവക്കാട് എസ്.ഐ. എം.കെ.രമേഷ്, എ.എസ്.ഐ. അനില്‍ മാത്യു, സി.പി.ഒ.സാബു…