mehandi new
Daily Archives

18/04/2017

“ഇഖ്റഅ’ “അവധിക്കാല പഠന ക്യാമ്പിന് തുടക്കമായി

അകലാട് : ഖലീഫ ട്രസ്റ്റിന്റെ കീഴിൽ  അവധിക്കാല പഠന ക്യാമ്പിന്റെ ഉദ്ഘാടനം സുലൈമാൻ അസ്ഹരി നിർവ്വഹിച്ചു. പന്ത്രണ്ടു മാസം കൊണ്ട് ഖുർആൻ മന:പാഠമാക്കിയ മുഹമ്മദ് മർവ്വാന് ഖലീഫ ട്രസ്റ്റിന്റെ ഉപഹാരം നൽകി. ഖലീഫ ട്രസ്റ്റ് ജനറൽ കൺവീനർ ടി.കെ ഉസ്മാൻ…

നിരാലംബര്‍ക്ക് പോതിച്ചോര്‍ നല്‍കി നന്മ

ചാവക്കാട് : നന്മ കലാകായിക സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ചാവക്കാട്, ഗുരുവായൂർ മേഖലയിലെ വഴിയരികിൽ കഴിയുന്ന നിരാലംബരായ ആളുകൾക്ക് വിഷുദിനത്തിൽ പൊതിച്ചോർ നൽകി. ചാവക്കാട് മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ A. C.…
Rajah Admission

കുഴഞ്ഞ് വീണ് മരിച്ചു

ഗുരുവായൂര്‍ : പത്രം വായിച്ചുകൊണ്ടിരിക്കെ കുഴഞ്ഞ് വീണ് മരിച്ചു. കോട്ടപ്പടി പുത്തൂര്‍ റോഡ് വലിയപുരക്കല്‍ ദേവദാസ്(73) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. രാവിലെ പുറത്തുപോയി തിരികെയെത്തി പത്രം വായിക്കുതിനിടയില്‍ വീടനകത്ത്…
Rajah Admission

വൈദ്യുതി മുടങ്ങും

ചാവക്കാട്: മുതുവട്ടൂര്‍, ചാവക്കാട് ടൌണ്‍, എടക്കഴിയൂര്‍, മണത്തല, കുരഞ്ഞിയൂര്‍, മല്ലാട്, ആലുംപടി, കിരാമന്‍കു്, തിരുവത്ര, ചങ്ങാടം, പുന്ന എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച രാവിലെ എട്ടുമണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
Rajah Admission

ഗുഡ്സ് ഓട്ടോയും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്

എടക്കഴിയൂർ : ചാവക്കാട് പൊന്നാനി ദേശീയപാതയിൽ ഗുഡ്സ് ഒട്ടോയുടെ പിറകില്‍ കാറിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. എടക്കഴിയൂർ പോസ്റ്റിനു സമീപം ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റ എടക്കഴിയൂര്‍ സ്വദേശികളായ…