പുന്നയൂര്‍ക്കുളത്ത് ജലക്ഷാമം രൂക്ഷം – പല കുടുംബങ്ങളും ബന്ധു വീടുകളിലേക്ക് മാറി
പുന്നയൂര്‍ക്കുളം : പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി.
ഭൂരിഭാഗം കിണറുകളും കുളങ്ങളും വറ്റിയതിനാല്‍ വെള്ളമില്ലാതെ ജനങ്ങള്‍ ദുരിതത്തിലായി. കിണറുകള്‍ വറ്റിവരണ്ടതിനാല്‍ പല കുടുംബങ്ങളും ബന്ധുക്കളുടെ വീട്ടിലാണ് കഴിയുന്നത്. ചമ്മന്നൂര്‍,…