mehandi new
Daily Archives

08/05/2017

നിര്‍ധന കുടുംബത്തിനു വീട്

ചാവക്കാട് : സോളിഡാരിറ്റി ചാവക്കാട് ഏരിയയുടെ ആഭിമുഖ്യത്തിൽ നിർദ്ധന കുടുംബത്തിനുള്ള വീട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. മണത്തല പള്ളിത്താഴത്ത് ആരംഭിച്ച വീട് നിർമ്മാണത്തിന്റെ കല്ലിടൽ ചടങ്ങ് മണത്തല പള്ളി ഖത്തീബ് സയ്യദ് കമറുദ്ധീൻ ബാഷാ…

മത്സ്യബന്ധനത്തിനു പോയി തിരിച്ചുവരുന്നതിനിടയിൽ മരിച്ചു

ചാവക്കാട്: എടക്കഴിയൂർ കടപ്പുറം ഫിഷറീസ് കോളനിക്ക് സമീപം ചെങ്ങനാശ്ശേരി അബുവിൻറെ മകൻ കാനം പറമ്പത്ത് ഗഫൂറാണ് (53) മത്സ്യബന്ധനത്തിനു പോയി തിരിച്ചുവരുന്നതിനിടയിൽ മരിച്ചത്. മത്സ്യത്തൊഴിലാളിയായ ഗഫൂറിന് ജോലി കഴിഞ്ഞ് വീട്ടിലേക്ക്…
Rajah Admission

വിഷം ഉള്ളിൽ ചെന്ന് മരിച്ചു

പുന്നയൂർ: അവിയൂർ സ്വദേശി പുനലൂരിലെ ഭർതൃഗൃഹത്തിൽ വിഷം ഉള്ളിൽ ചെന്ന് മരിച്ചു. പരേതനായ കറുത്തടത്ത് വാസുവിൻറെ മകൾ സജി (30)യാണ് കൊല്ലം ജില്ലയിലെ പുനലൂർ, തെന്മലയിലുള്ള ഭർതൃഗ്രഹത്തിൽ മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ…
Rajah Admission

യുവ പുരോഹിതൻ ബൈക്കപകടത്തിൽ മരിച്ചു

പുന്നയൂർക്കുളം:  മലങ്കര സുറിയാനി കത്തോലിക്ക സഭ അഞ്ഞൂര്‍, കുന്നംകുളം, കല്ലുംപുറം ഇടവകകളിലെ അസിസ്റ്റൻറ് വികാരിയും വടക്കേക്കാട് അഞ്ഞൂര്‍ ദിവ്യദര്‍ശന്‍ വൃദ്ധസദനം അസിസ്റ്റന്റ് ഡയറക്ടറുമായ ഫാ. ഫ്രാന്‍സിസ് പുതുപറമ്പിലാണ്  (അനില്‍- 28)…