ദേശീയപാത അയിനിപ്പുള്ളിയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു
ചാവക്കാട് : ബ്ലാങ്ങാട് വൈലി തെക്കന്‍ വീട്ടില്‍ കോയുണ്ണിയുടെ മകന് ഷരീഫാണ് (43) മരിച്ചത്. മണത്തല അയിനിപ്പുള്ളി വെള്ളിയാഴ്ച്ച പകൽ രണ്ടരയോടെയാണ് സംഭവം. എതിരെ വന്ന കാര്‍ ബൈക്ക് ഹാൻഡിലിൻറെ കണ്ണാടിയില്‍ തട്ടിയതാണ് അപകട കാരണം. നിയന്ത്രണം വിട്ട…