mehandi new
Daily Archives

01/06/2017

ബെറിറ്റ ക്ലബ്ബ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

പുന്ന : ബെറിറ്റ ക്ലബ് ജി എം എല്‍ പി സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ബാഗും നോട്ട് ബുക്കും വിതരണം ചെയ്തു.  പ്രവേശനോത്സവത്തോടനുബന്ധിച്ച് സ്കൂളില്‍ നടന്ന ചടങ്ങില്‍ അബൂബക്കര്‍ ഹാജി പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു. ബെറിറ്റ ക്ലബ്ബ്…

സുഹറ (66)

ഗുരുവായൂര്‍: കാരക്കാട് ആര്‍.വി. അബൂബക്കറിന്റെ ഭാര്യ സുഹറ (66) നിര്യാതയായി. കബറടക്കം ഇന്ന് 11.30ന് അങ്ങാടിത്താഴം ജുമാഅത്ത് പള്ളിയില്‍. മക്കള്‍ : സുമയ്യ, ഡോ. സഗീര്‍ (യുഎസ്എ), ഷാഹിദ്. മരുമക്കള്‍ : സുഹൈല്‍ എടവനക്കാട്, നജ്മുന്നിസ, ഷെമീന.

മാധവന്‍കുട്ടി (68)

ഗുരുവായൂര്‍: തൃശൂര്‍ പാലയ്ക്കല്‍ മേടത്ത് കുടുംബാഗം ഗുരുവായൂര്‍ തെക്കേനട തറയില്‍ മാധവന്‍കുട്ടി (68) നിര്യാതനായി. സംസ്‌കാരം ഇ് 10ന് ഗുരുവായൂര്‍ നഗരസഭ ശ്മശാനത്തില്‍. ഭാര്യ : മാലിനി (റിട്ട.അംഗണവാടി അധ്യാപിക). മക്കള്‍ : ശ്രദേവി, ശ്രീചിത്ര.…

ആയിഷ (58)

ചാവക്കാട് : എടക്കഴിയൂര്‍ അമ്പലത്ത് വീട്ടില്‍ തറയില്‍ കുഞ്ഞിമോന്‍ ഹാജി ഭാര്യ തയ്യില്‍ വീട്ടില്‍ ആയിഷ (58) നിര്യാതയായി. മക്കള്‍: റഷിദ്, നാസര്‍, നസീര്‍, റിയാസ്, ഫൗസിയ.മരുമക്കള്‍: ഫെബിന, റസീന, നസ്മ, ഫറാസ്.

വിദ്യാര്‍ത്ഥികള്‍ക്ക് പ്രകൃതിയെ തൊട്ടറിഞ്ഞ് പഠിക്കാം

ഗുരുവായൂര്‍ : ഇരിങ്ങപ്പുറം ജി.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ അധ്യായന വര്‍ഷം മുതല്‍ പ്രകൃതിയെ തൊട്ടറിഞ്ഞ് പഠിക്കാം. ഇതിനായി ജൈവ വൈവിദ്യ ഉദ്യാനം ഒരുങ്ങി. പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് ജൈവവൈവിദ്യ ഉദ്യാനം…

പ്രശസ്തരെ ആദരിച്ച് ‘ അഭിനന്ദനീയം ‘

ഗുരുവായൂര്‍ : നഗരസഭ 28ാം വാര്‍ഡ് കോഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച 'അഭിനന്ദനീയം' ഡി.സി.സി പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ആര്‍ രവികുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്‌സിക്യുട്ടീവ് അംഗം…

ബിവറേജ് ഔട്ട്‌ലെറ്റ് അടച്ച് പൂട്ടണം – ജനകീയ സമിതി

ഗുരുവായൂര്‍: തൈക്കാട് ആരംഭിച്ച ബിവറേജ് ഔട്ട്‌ലെറ്റ് അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമതിയുടെ ആഭിമുഖ്യത്തില്‍ സമരപ്രഖ്യാപന കവെന്‍ഷന്‍ നടത്തി. കവി രാധാകൃഷ്ണന്‍ കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു. സമിതി ചെയര്‍മാന്‍ അബ്ദുല്‍റഷീദ്…