mehandi new
Daily Archives

02/06/2017

സിപിഐ എം നേതാവ് സി കെ കുമാരന് നാടിന്‍റെ അന്ത്യാഞ്ജലി

ചാവക്കാട് : സിപിഐ എം നേതാവ് സി കെ കുമാരന് നാടിന്റെ അന്ത്യാഞ്ജലി. ആയിരങ്ങളുടെ സാനിധ്യത്തില്‍ സികെയുട മൃതദേഹം സംസ്‌കരിച്ചു. കമ്യൂണിസ്റ്റ് പോരാളിക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങളാണ് പൊതുദര്‍ശ്ശനത്തിന് വച്ച സിപിഐ എം ചാവക്കാട് ഏരിയാ…

വെള്ളം ചോദിച്ചെത്തിയ നാടോടി സംഘം എട്ടപര പവനും 30,000 രൂപയും കവര്‍ന്നു

ഗുരുവായൂര്‍ : വെള്ളം ചോദിച്ചെത്തിയ നാടോടി സംഘം പട്ടാപകല്‍ വീട്ടുകാരുടെ ശ്രദ്ധതിരിച്ച് അലമാരയില്‍ സൂക്ഷിച്ചിരുന്ന എട്ടപര പവനും 30,000 രൂപയും കവര്‍ന്നു. മമ്മിയൂര്‍ രാജ പെട്രോള്‍ പമ്പിന് സമീപം മുസ്ലീംവീട്ടില്‍ ബഷീര്‍ഹാജിയുടെ വീട്ടിലാണ്…

ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു

ചാവക്കാട് : മഹിളാ അസോസിയേഷൻ ചാവക്കാട് വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സാർവദേശീയ ശിശു ദിനാഘോഷവും എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും അംഗൻവാടി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും…

പഠനോപകരണ വിതരണം

ചാവക്കാട് : ഇംപാക്ട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രവേശനോൽസവ ദിനത്തിൽ പഠനോപകരണങ്ങളും കുടയും ബേഗും വിതരണം നടത്തി. ഓവുങ്ങൽ അംഗൻവാടിയിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ രാജലക്ഷ്മി അദ്ധ്യക്ഷത വഹിചു. ഇംപാക്ട പ്രസിഡൻറ് അജ്മൽ റസാക്ക്, അക്ബർ,…

അനുമോദിച്ചു

ചാവക്കാട് : യൂത്ത് കോൺഗ്രസ്സ് ചാവക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സി.ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കൻസീന കമർനെ അനുമോദിച്ചു. യൂത്ത് കോൺഗ്രസ്സ് മുൻ ബ്ലോങ്ക് പ്രസിഡന്റ് കെ. വി സത്താർ പൊന്നാട അണിയിച്ചു.…