ഗുരുവായുരിൽ മരം കടപുഴകി വീണു : 5 കാറുകള്‍ തകര്‍ന്നു
ഗുരുവായൂര്‍: പാർക്കിങ്ങ് ഗ്രൗണ്ടിൽ വൻ മരം കടപുഴകി വീണ് അഞ്ചു വാഹനങ്ങൾ തകർന്നു. വ്യപാര ഭവന് സമീപം പാർക്കിങ് ഗ്രൗണ്ടിലാണ് ഞായറാഴ്ച രാത്രി 9 മണിയോടെ മരം കടപുഴകി വീണത്. 7 കാറുകൾ മരത്തിനിടയിൽ പെട്ടു. വൈദ്യുതി കമ്പികൾ മുറിഞ്ഞതിനാൽ നഗരം…