mehandi new
Daily Archives

27/06/2017

വിദ്യുതി പോസ്റ്റ്‌ ഒടിഞ്ഞു വീണ് കെ എസ് ഇ ബി ജീവനക്കാരന്‍ മരിച്ചു

ചാവക്കാട്: വൈദ്യുതി പോസ്റ്റില്‍ ജോലി ചെയ്യുകയായിരുന്ന കെ എസ് ഇ ബി ജീവനക്കാരന്‍ അതെ പോസ്റ്റ്‌ ഒടിഞ്ഞ് തലയില്‍ പതിച്ച് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കെ എസ് ഇ ബി ചാവക്കാട് സെക്ഷനിലെ ജീവനക്കാരനും തിരുവനന്തപുരം കല്ലുംമൂട് ആനയറ…

കനത്ത മഴ തുടരുന്നു – നിരവധി വീടുകള്‍ വെള്ളക്കെട്ടില്‍

ചാവക്കാട്: ചാവക്കാട് വഞ്ചിക്കടവിലും മണത്തല സഹൃദയ നഗറിലും വെള്ളക്കെട്ട് രൂക്ഷം. ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ പുഴയും തോടും ഒന്നായി. കനോലി കനാലിന്റെ ഇരുകരകളികും താസിക്കുന്ന വീട്ടുകാര്‍ ദുരിതത്തിലായി. ഇനിയും മഴ തുടര്‍ന്നാല്‍…

ലഹരി വിരുദ്ധ വാഹന പ്രചരണ ജാഥ

ഗുരുവായൂര്‍: ലഹരി വിരുദ്ധ ദിനാചരണത്തിൻറെ ഭാഗമായി കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി ഗുരുവായൂർ യൂണിറ്റ് ലഹരി വിരുദ്ധ വാഹന പ്രചരണ ജാഥ നടത്തി. പടിഞ്ഞാറെ നടയിൽ നടന്ന സമാപന സമ്മേളനം കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മൽ ഉദ്ഘാടനം…

നീലങ്കാവില്‍ പോള്‍ (90)

 ഗുരുവായൂര്‍ : മമ്മിയൂര്‍ നീലങ്കാവില്‍ പോള്‍ (90) നിര്യാതനായി. മലപ്പുറം മാലാപറമ്പ് സെന്റ് ജോസഫ്‌സ് എല്‍.പി.സ്‌കൂള്‍ പ്രധാന അധ്യാപകനായിരുന്നു. ഭാര്യ: പരേതയായ കൊച്ചന്നം (റിട്ട. അധ്യാപിക, എ.യു.പി.എസ്. പേരകം). മക്കള്‍: ഫ്‌ളവര്‍, ജോര്‍ജ്ജ്…