mehandi new
Daily Archives

29/06/2017

ലഹരിവിമുക്ത സന്ദേശവുമായി നഗരസഭയിലെ വീടുകളില്‍ സ്റ്റിക്കര്‍ പതിക്കല്‍ തുടങ്ങി

ചാവക്കാട്: തീരദേശത്ത് വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപഭോഗത്തിനെതിരെ വേറിട്ട ബോധവത്ക്കരണ പരിപാടിയുമായി ചാവക്കാട് നഗരസഭയും എക്‌സൈസും കൈകോര്‍ക്കുന്നു. ലഹരിവിമുക്ത ചാവക്കാട് എന്ന ലക്ഷ്യത്തിനായി നഗരസഭയിലെ എല്ലാ വീടുകളിലും ലഹരിവിരുദ്ധ സന്ദേശങ്ങള്‍…

സ്ഥാനമേല്‍ക്കും മുന്‍പ് ഗുരുവായൂരപ്പനെ വണങ്ങാന്‍ ബെഹറയെത്തി

ഗുരുവായൂര്‍ : സംസ്ഥാന പോലീസ് മേധാവിയായി വീണ്ടും ചുമതലയേല്‍ക്കും മുമ്പെ ഗുരുവായൂരപ്പനെ കണ്ടു വണങ്ങാന്‍ ഡി.ജി.പി. ലോക് നാഥ് ബെഹറയെത്തി.  ഉച്ചപ്പൂജയ്ക്ക് മുമ്പായിരുന്നു ബെഹ്‌റ ക്ഷേത്രത്തിലെയത്. ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റ്ര്‍ ശങ്കുണ്ണി…

മദ്യ വിരുദ്ധ സമരം മുപ്പതാം ദിവസം-ബിവറേജസ് ഔട്ട് ലെറ്റിനു മുന്നില്‍ ആത്മഹത്യാശ്രമം

ഗുരുവായൂര്‍ : തൈക്കാട് ആരംഭിച്ച ബിവറേജസ് ഔട്ട് ലെറ്റിലേക്ക് ധാരണ ലംഘിച്ച് മദ്യമിറക്കിയ വാഹനത്തിനടിയില്‍ കിടന്ന് ജനകീയ സമരസമിതി പ്രവര്‍ത്തകന്‍ പട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത്…

ഭിന്നശേഷിക്കാരായ കുട്ടികള്‍കൊപ്പം ഈദ് ആഘോഷിച്ച് യുവധാര ചാവക്കാട് ബീച്ച്

ചാവക്കാട്:  ഭിന്നശേഷിയുള്ള കുട്ടികളോടൊപ്പം ഈദ് ആഘോഷിച്ച്  യുവധാര ചാവക്കാട്  ബീച്ച് . കുന്നംകുളം ചൈതന്യ സ്പെഷല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍കൊപ്പമാണ് യുവധാര പ്രവര്‍ത്തകരും കുടുംബവും ഒത്തുചേര്‍ന്നു ഈദ് ആഘോഷിച്ചത്.

വിധവയായ വീട്ടമ്മ അന്തിയുറങ്ങുന്നത് കക്കൂസില്‍

പാവറട്ടി: വിധവയായ വീട്ടമ്മ അന്തിയുറങ്ങുന്നത് കക്കൂസില്‍. എളവള്ളി പണ്ടാറാക്കാട് കൊച്ചിൻ ഫ്രോണ്ടിയർ തോടിന് സമീപം ചക്കരപ്പുള്ളി പരേതനായ രാജേന്ദ്രൻ ഭാര്യ അമ്മുക്കുട്ടി (59) ക്കാണ് ഈ ദുരവസ്ഥ. മുന്ന് മാസമായിട്ട് കക്കൂസിലാണ് ഇവരുടെ താമസം. മഴ…

മഴ – റോഡും തോടും ചേര്‍ന്നു പുഴയായി

പുന്നയൂർ: തുടർച്ചയായി പെയ്ത മഴയിൽ കുഴിങ്ങരയിൽ റോഡും തോടും ചേര്‍ന്നു പുഴയായി. വാഹനാപകടം ഒഴിവാക്കാൻ യുവാക്കളിറങ്ങി റോഡ് അരിക് അടയാളെപ്പടുത്തി. കുഴിങ്ങര വടക്കേക്കാട് റോഡിൽ മൂക്കഞ്ചേരി പാലാത്തിൻറെ രണ്ടറ്റത്തുമാണ് വെള്ളകെട്ടുയർന്നത്. രണ്ടു…

മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ജീവനക്കാരിയുടെ മാല കവര്‍ന്നു

പുന്നയൂര്‍: അകലാട് ബീച്ചില്‍ ബൈക്കിലെത്തിയ യുവാവ് മുഖത്ത് മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ജീവനക്കാരിയുടെ മാല കവര്‍ന്നു. അകലാട് മൂന്നയിനി കാജാ ബീച്ചിൽ 53-ാം നമ്പര്‍ അങ്കണവാടി ഹെല്‍പ്പര്‍ പുന്നയൂര്‍ പഞ്ചവടി സ്വദേശി വടക്കംപറമ്പില്‍ ബിന്ദു…