mehandi new
Daily Archives

15/07/2017

ഡെങ്കിപ്പനി പടരുന്നു – പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി

പുന്നയൂര്‍ക്കുളം: പുന്നയൂര്‍ക്കുളം - വടക്കേക്കാട് പഞ്ചായത്തുകളില്‍ ഡെങ്കിപ്പനി പടരുന്നു. ഇതിനകം പത്തിലധികം പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ തൃപ്പറ്റ്, പരൂര്‍, ചമ്മന്നൂര്‍…

മണത്തലസ്കൂളിൽ വിജയോൽസവം

ചാവക്കാട്: മണത്തല ഗവ ഹയർ സെക്കൻററി സ്കൂളിലെ എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷാ വിജയികൾക്കും മുഴുവൻ എ പ്ളസ് വിജയികളെയും ആദരിക്കുന്നതിനായി സംഘടിപ്പിച്ച വിജയോൽസവം കെ.വി അബ്ദുൾഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ എൻ കെ അക്ബർ…

പ്രാഥമികാരോഗ്യ കേന്ദ്രത്തോടുള്ള അധികൃതരുടെ അവഗണന-മുസ്ലിം ലീഗ് മാര്‍ച്ച് നടത്തി

അണ്ടത്തോട്: പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അഡീഷണല്‍ ഡോക്ടറെ നിയമിക്കുക, യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച ലാബ് യാഥാർത്ഥ്യമാക്കുക, ആയുര്‍ വേദ, ഹോമിയോ വിഭാഗം പ്രവര്‍ത്തന ക്ഷമമാക്കുക, പ്രാഥമികാരോഗ്യ കേന്ദ്രം സാമൂഹ്യാരോഗ്യ കേന്ദ്രമാക്കി…

മെഡിക്കൽ കോളജിലേക്ക് ഭക്ഷണം നൽകി

പുന്നയൂർ: ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ തൃത്വത്തിൽ നടന്നുവരുന്ന വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ " ക്യാമ്പയിന്റെ ഭാഗമായി എടക്കഴിയൂർ മേഖലാ കമ്മിറ്റി തൃശുർ മെഡിക്കൽ കോളേജിലെ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണത്തിന്…

വാഴയിൽ ഇല കരിച്ചിൽ രോഗം വ്യാപകം

ചാവക്കാട്: വാഴയിൽ ഇല കരിച്ചിൽ രോഗം വ്യാപകമായി പടരുന്നത് കർഷകരെ ആശങ്കയിലാക്കുന്നു. പുന്നയൂർ പഞ്ചായത്തിലും , ഗുരുവായൂർ നഗരസഭയിലെ പൂക്കോട് മേഖലയിലും ഓണത്തിന് നല്ല വില ലഭിക്കുമെന്ന പ്രതീക്ഷയിൽ നട്ടുണ്ടാക്കിയ വാഴയിലാണ് ഇലകരിച്ചിൽ പടരുന്നത്.…