mehandi new
Daily Archives

31/07/2017

വീട് നിര്‍മ്മാണത്തിനിടെ വീണ് രണ്ടു പേര്‍ക്ക് പരിക്ക്

ചാവക്കാട്: വീട് നിർമ്മാണത്തിനിടയിൽ  താഴെ വീണ് രണ്ടു പേര്‍ക്ക് പരിക്ക്. പശ്ചിമ ബംഗാൾ സ്വദേശികളായ ഐനൂർ (25), ജാസിം (20) എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇരുവരെയും  ചാവക്കാട് ടോട്ടൽ കെയർ ഹെൽപ്പ് ലൈൻ പ്രവർത്തകർ തൃശൂരിലെ  സ്വകാര്യ…

ആയുഷ് ഗ്രാമം നടത്തിപ്പിനെക്കുറിച്ച് തർക്കം-പുന്നയൂരില്‍ ബ്ലോക്ക് പഞ്ചായത്ത് നേരിട്ട് നടപ്പാക്കി

ചാവക്കാട്: ആയുഷ് ഗ്രാമം നടപ്പിലാക്കാതെ പദ്ധതിയോടു പുറം തിരിഞ്ഞ് നിൽക്കുന്ന പുന്നയൂർ പഞ്ചായത്തിനെ മറികടന്ന് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി ഏറ്റെടുത്ത് നടത്താൻ തുടങ്ങി. പുന്നയൂർ പഞ്ചായത്തിലെ ഒന്നാം വാർഡായ മന്ദലാംകുന്നിൽ വിൻഷെയർ ലൈബ്രറിയുടെ…
Rajah Admission

സമസ്ത പൊതുപരീക്ഷയില്‍ ഹസ്നക്ക് ഒന്നാം സ്ഥാനം – ആഹ്ലാദം പാലയൂരിലും

ചാവക്കാട്: സമസ്ത പൊതുപരീക്ഷയിൽ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഹസ്ന തെക്കന്‍ പാലയൂരിന്‍റെയും അഭിമാനമായി. വലപ്പാട് കറുപ്പം വീട്ടില്‍ അബ്ദുല്‍ മജീദിന്റെ മകള്‍ ഹസ്ന കോതകുളം ഹയാത്തുല്‍ ഇസ്ലാം മദ്രസ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്.…
Rajah Admission

റോഡിന്‍റെ ശോചനീയാവസ്ഥ – യൂത്ത്കോണ്‍ഗ്രസ് പ്രതിഷേധിച്ചു

പുന്നയൂര്‍:  എൻ എച്ച് 17 ന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്ത അധികാരികളുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പുന്നയൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ എടക്കഴിയൂർ കാജാകമ്പനി സെന്ററിൽ റോഡ് ഉപരോധിച്ചു. മണ്ഡലം പ്രസിഡണ്ട് മുനാഷ് പുന്നയൂർ…
Rajah Admission

ഹര്‍ത്താല്‍ ദിനത്തില്‍ പരിസര ശുചികരണം നടത്തി യുവാക്കള്‍

മന്നലാംകുന്ന് : സമീക്ഷ കലാ സാംസ്കാരിക സമിതി പ്രവർത്തകർ ഹര്‍ത്താല്‍  ദിനത്തില്‍  പരിസര ശുചികരണം  നടത്തി.  മന്നലാംകുന്ന് റേഷൻ കട മുതൽ ബദർപള്ളി വരെയുള്ള നാഷണൽ  ഹൈവേയുടെ ഇരുവശങ്ങളാണ്  പ്രവർത്തകർ ശുചികരിച്ചത്.  സമിതി രക്ഷാധികാരി ടി. കെ.…
Rajah Admission

ജനകീയ കൂട്ടായ്മയില്‍ നാട്ടുമാവുകള്‍ക്ക് ‘പുനര്‍ജനി’

ചാവക്കാട്: അന്യം നിന്നുപോകുന്ന മാവുകളേയും മധുരമാർന്ന മാമ്പഴക്കാലവും തിരിച്ചു പിടിക്കാനുള്ള പ്രവര്‍ത്തന പദ്ധതികളുമായി ജനകീയ കൂട്ടായ്മയില്‍ 'പുനര്‍ജനി'ക്ക് രൂപം നല്‍കി. ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന പദ്ധതിയിൽ നാട്ടുമാവുകളുടെ സംരക്ഷണം,…