mehandi new
Daily Archives

09/08/2017

പുലിയെ കണ്ടതായി അഭ്യൂഹം പരന്നത് നാട്ടുകാരെ ഭീതിയിലാക്കി

വെളിയങ്കോട്:   കഴിഞ്ഞ ദിവസം രാത്രി വെളിയങ്കോട് താവക്കുളം മേഖലയില്‍ പുലിയെ കണ്ടതായി അഭ്യൂഹം പരന്നത് നാട്ടുകാരെ ഭീതിയിലാക്കി. പാമ്പന്റോഡിലെ നജീബ്, മണി എന്നിവരുടെ വീട്ടുമുറ്റത്താണ് പുലിയെ കണ്ടതായി വീട്ടുകാര്‍ ഉറപ്പിച്ച് പറയുന്നത്.…

പഞ്ചായത്ത് ഓഫീസിനു മുന്നില്‍ വെച്ച് മെമ്പര്‍ക്ക് നാട്ടുകാരന്‍റെ മര്‍ദനം

വടക്കേകാട്: പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ഏഴാം വാര്‍ഡ് മെമ്പര്‍ മാക്കാലിക്കല്‍ ശ്രീധര (41)ന് മര്‍ദനമേറ്റു. ചെവിക്ക് പരിക്കേറ്റ ശ്രീധരന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടി. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. പഞ്ചായത്ത് ഓഫീസിനു…

ഇതിലും ഭേദം തോട് – ദേശീയപാത ഓഫീസിലേക്ക് ഓട്ടോ ഡ്രൈവേഴ്സ് മാര്‍ച്ച് നടത്തി

ചാവക്കാട്: ദേശീയപാതയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് ചാവക്കാട് ഓട്ടോ ഡ്രൈവേഴ്‌സ് സംഘത്തിന്റെ നേതൃത്വത്തില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ ദേശീയപാത ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. റോഡിന്റെ നിര്‍മ്മാണം ഗ്യാരണ്ടിയോടെ കരാര്‍ വ്യവസ്ഥയില്‍ നല്‍കുക,…

മുഹമ്മദാലി (70)

ചാവക്കാട് : ചാവക്കാട് ആറാം വാർഡ് കോൺഗ്രസ് സെക്രട്ടറിയും, കേരള മത്സ്യ തൊഴിലാളി കോൺഗ്രസ് ഐ ൻ ടി യൂ സി ചാവക്കാട് താലൂക്ക് മുൻ സെക്രട്ടറിയുമായിരുന്ന പുന്ന മീനാനികൊട്ടിൽ മുഹമ്മദാലി (70) അന്തരിച്ചു. കബറടക്കം നാളെ വ്യാഴം രാവിലെ 9 മണിക്ക്  …