ലൈഫ് ഭവനപദ്ധതി പരാജയം നേരിടേണ്ടി വരും: കെ.കെ അഫ്സൽ
പുന്നയൂർ: പ്രയോഗിക തലത്തിലേക്ക് എത്തുമ്പോൾ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കാൻ പോകുന്ന ലൈഫ് ഭവന പദ്ധതി തികച്ചും പരാജയത്തിലേക്ക് എത്തിചേരുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് കെ.കെ അഫ്സൽ അഭിപ്രായപ്പെട്ടു. മുസ് ലിം യൂത്ത് ലീഗ്…

