mehandi new
Monthly Archives

August 2017

തൈക്കാട് മദ്യശാല; എം എല്‍ എ ഓഫീസിലേക്ക് മാര്‍ച്ച്

ചാവക്കാട്: തൈക്കാട്ടെ മദ്യവില്‍പ്പനശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഗുരുവായൂര്‍, പാവറട്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ.യുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പൊതുമരാമത്ത് റസ്റ്റ്ഹൗസ്…

വിരണ്ടോടി കിണറ്റില്‍ വീണ് ചരിഞ്ഞ കൊമ്പന്‍റെ ജഡം സംസ്‌കരിച്ചു

കുന്നംകുളം: കുറുക്കന്‍പാറയില്‍ കിണറ്റില്‍ വീണ് ചരിഞ്ഞ കൊമ്പന്‍ ധ്രുവന്റെ ജഡം സംസ്‌കരിച്ചു. 12 മണിക്കൂറിലെ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയുടെ ജഡം കരയ്ക്ക് കയറ്റാനായത്. തുടര്‍ന്ന് ലോറിയില്‍ കയറ്റി കോടനാട്ടേക്ക് കൊണ്ടുപോയി. കോന്നിയിലെ…

ചാവക്കാട് സംഘട്ടനം ഹനീഫ വധക്കേസ് പ്രതികളും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍-ഡിസിസി ഭാരവാഹികള്‍

ചാവക്കാട്: തിരുവത്ര പരപ്പില്‍താഴത്ത് നടന്ന സംഘട്ടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കെ.എസ്.യു. ജില്ലാ സെക്രട്ടറി എ.എസ്. സറൂഖിനെ പോലീസ് കള്ളക്കേസില്‍ കുടുക്കിയതാണെന്ന് ഡി.സി.സി. ഭാരവാഹികള്‍. പോലീസിന്റെ നടപടി നിയമവിരുദ്ധവും മനുഷ്യാവകാശ…

ജയിലില്‍ യാത്രയയപ്പ് നല്‍കി

ചാവക്കാട് : നീതിനടപ്പാക്കാനുള്ളജോലി കോടതികള്‍ക്കുമാത്രമല്ലെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുഴുവന്‍ ബാധ്യതയുണ്ടെന്നും ചാവക്കാട് ഒന്നാം ക്‌ളാസ് ജുഡീഷ്യല്‍ മജിസ്ട്രറ്റ്  പി എം സുരേഷ് പറഞ്ഞു. ചാവക്കാട് സബ് ജയിലില്‍ നിന്നും വിരമിക്കുന്ന…

സൌദാബി(66)

ചാവക്കാട്: തിരുവത്ര കുമാർ എ യു പി സ്കൂളിന് കിഴക്ക് വശം താമസിക്കുന്ന കോനാരത്ത് പരേതനായ  ഉമ്മർ മാസ്റ്റർ ഭാര്യ സൌദാബി(66) നിര്യാതയായി.  മക്കൾ: റിയാസ്, നവാസ്, നിമീസ് (അബുദാബി ).  മരുമക്കൾ : ഫസലുന്നീസ,  ബുഷറ, ഷാജി (അബുദാബി ).

തിരുവത്രയില്‍ സംഘട്ടനം – നാലു പേര്‍ അറസ്റ്റില്‍

ചാവക്കാട്: ചാവക്കാട്ട് തിരുവത്രയില്‍ സംഘട്ടനം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കെ.എസ്.യു.ജില്ലാ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. ഏഴു പേര്‍ക്കെതിരെ കേസ്. യൂത്ത് കോണ്‍ഗ്രസ് ചാവക്കാട് മണ്ഡലം സെക്രട്ടറി മണത്തല അറക്കല്‍…