mehandi new
Daily Archives

08/09/2017

പ്രതിരോധ ചങ്ങല തീർത്ത് മെഴുകുതിരികൾ തെളിയിച്ചു

ഗുരുവായൂര്‍: ഗാന്ധിസ്മൃതി മണ്ഡപത്തിനരികിൽ ഫാസിസത്തിരെ പ്രതിരോധ ചങ്ങല തീർത്ത് മെഴുകുതിരികൾ തെളിച്ചു. വിവിധ പ്രസ്ഥാനങ്ങളിൽ ഉൾപ്പെട്ടവരുടെ കൂട്ടായ്മയാണ് ഗൗരി ലങ്കേഷിൻറെ വധത്തിൻറെ പശ്ചാത്തലത്തിൽ പ്രതിരോധ ചങ്ങല തീർത്തത്. പി. അജിത്, മനീഷ്…

ഗൗരി ലങ്കേഷ് വധം – സോളിഡാരിറ്റി എസ് ഐ ഒ പ്രതിഷേധിച്ചു

ചാവക്കാട് : റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരെയുള്ള മ്യാൻമാർ ഭരണകൂട ഭീകരതക്കെതിരെയും അഭയാർത്ഥികളോടുള്ള അനുഭാവ പൂർണമല്ലാത്ത നയനിലപാടുകളോടും പ്രതിഷേധിച്ചും മുതിർന്ന പത്രപ്രവർത്തക ഗൗരി ലങ്കേഷിനെ തീവ്രഹിന്ദുത്വ വാദികൾ വെടിവെച്ചു കൊന്നതിൽ…

ആള്‍താമസമില്ലാത്ത വീടുകള്‍ കുത്തിത്തുറന്ന് മോഷണം – മൂന്നുപേര്‍ പിടിയില്‍

ഗുരുവായൂര്‍ : ആള്‍താമസമില്ലാത്ത വീടുകള്‍ കുത്തി ത്തുറന്നു മോഷണം നടത്തുന്ന മൂന്നു പേരെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തലവടി സ്വദേശി പാടത്ത് മുതുമല്‍ സുമേഷ്, തിരുവല്ല കണ്ടനാട്ട് ചിറയില്‍ മനീഷ്,  ചാവക്കാട് തിരുവത്ര…

സുബ്രഹ്മണ്യൻ

ചാവക്കാട്: അമൃത വിദ്യാലയത്തിന് സമീപം റിട്ട. ഡപ്യൂട്ടി തഹസിൽദാർ മുണ്ടന്തറ സുബ്രഹ്മണ്യൻ (83) അന്തരിച്ചു. ഭാര്യ: ശാരദ (റിട്ട. അധ്യാപിക). മക്കൾ: സ്മിത (അധ്യാപിക, ചാവക്കാട് ഗവ.ഹയർ സെക്കൻഡറി സ്ക്കൂൾ ), സുധി (ദുബൈ). മരുമക്കൾ: രാജീവ് (ബിസിനസ്,…

“കാത്തിരിപ്പിന്‍റെ ഈണം” ഉടന്‍ പുറത്തിറങ്ങുന്നു

അബുദാബി : ചാവക്കാട് സിന്ഗേഴ്സ് വാട്സ്ആപ് ഗ്രൂപ്പ് ഒരുക്കുന്ന  "കാത്തിരിപ്പിന്‍റെ ഈണം" സംഗീത ആൽബം ബ്രോഷർ പ്രകാശനം ചെയ്തു. അബുദാബി മലയാളീ സമാജത്തില്‍ സംഘടിപ്പിച്ച  പെരുന്നാൾ സംഗീത പ്രോഗ്രാമിൽ പ്രശസ്ത ഗായകൻ ആസിഫ് കാപ്പാട് ബ്രോഷര്‍ പ്രകാശനം…