Header

“കാത്തിരിപ്പിന്‍റെ ഈണം” ഉടന്‍ പുറത്തിറങ്ങുന്നു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

അബുദാബി : ചാവക്കാട് സിന്ഗേഴ്സ് വാട്സ്ആപ് ഗ്രൂപ്പ് ഒരുക്കുന്ന  “കാത്തിരിപ്പിന്‍റെ ഈണം” സംഗീത ആൽബം ബ്രോഷർ പ്രകാശനം ചെയ്തു. അബുദാബി മലയാളീ സമാജത്തില്‍ സംഘടിപ്പിച്ച  പെരുന്നാൾ സംഗീത പ്രോഗ്രാമിൽ പ്രശസ്ത ഗായകൻ ആസിഫ് കാപ്പാട് ബ്രോഷര്‍ പ്രകാശനം ചെയ്തു. ചാവക്കാട്ടെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള കലാകാരന്മാര്‍ തയ്യാറാക്കുന്ന ഗാനങ്ങള്‍ കാത്തിരിപ്പിന്റെ ഈണം എന്ന പേരില്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.