mehandi new
Daily Archives

19/09/2017

ഫാ.ടോം ഉഴുന്നാലിന്‍റെ മോചനം – കൃതജ്ഞതാ ദിനം ആചരിച്ചു

ഗുരുവായൂർ: ഫാ. ടോം ഉഴുന്നാലിൻറെ മോചനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കെ.സി.ബി.സിയുടെ ആഹ്വാനമനുസരിച്ച് ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളിയിൽ കൃതജ്ഞതാ ദിനം ആചരിച്ചു. ദിവ്യബലിക്ക് ശേഷം നടന്ന പൊതുയോഗത്തിൽ വികാരി ഫാ. ജോസ് പുലിക്കോട്ടിൽ അധ്യക്ഷത…

പ്രചര സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ്

ചാവക്കാട് : പ്രചര കള്‍ച്ചറല്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് കെ വി അബ്ദുള്‍കാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ വി സൂശീലന്‍ അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ വൈസ്…

ലോക ഓസോൺ ദിനം ആചരിച്ചു

പുന്നയൂർക്കുളം: സെപ്റ്റംബർ 16 ലോക ഓസോൺ ദിനത്തോടനുബന്ധിച്ച്‌ പ്രതിഭ കോളേജ് സർഗവേദിയുടെ ആഭിമുഖ്യത്തിൽ കാരിക്കേച്ചർ മത്സരത്തോടനുബന്ധിച്ച് "പ്രകൃതി സംരക്ഷണം പ്രവണതകൾ യൂവതലമുറകളിൽ" എന്ന വിഷയത്തെ കുറിച്ചുള്ള സെമിനാർ നടത്തി. പ്രകൃതി സംരക്ഷണ…

ഇന്ത്യന്‍ ഫുട്ബോള്‍ ടീമിലെ ഏക ഡോക്ടര്‍ ചാവക്കാട് സ്വദേശി

ചാവക്കാട് : ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ആരോഗ്യ കാര്യങ്ങളില്‍ ഇനി ചാവക്കാട് സ്വദേശിയായ യുവ ഡോക്ടര്‍ ഷര്‍വിന്‍ ഷറീഫിന്റെ കൈകളും. ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ കഴിഞ്ഞ മാസമാണ് ഷര്‍വിനെ ഇന്ത്യന്‍ സീനിയര്‍ ഫുട്‌ബോള്‍ ടീമിന്റെ…