Header

ഫാ.ടോം ഉഴുന്നാലിന്‍റെ മോചനം – കൃതജ്ഞതാ ദിനം ആചരിച്ചു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഗുരുവായൂർ: ഫാ. ടോം ഉഴുന്നാലിൻറെ മോചനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കെ.സി.ബി.സിയുടെ ആഹ്വാനമനുസരിച്ച് ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളിയിൽ കൃതജ്ഞതാ ദിനം ആചരിച്ചു. ദിവ്യബലിക്ക് ശേഷം നടന്ന പൊതുയോഗത്തിൽ വികാരി ഫാ. ജോസ് പുലിക്കോട്ടിൽ അധ്യക്ഷത വഹിച്ചു. സീറോ മലബാർ സഭ പി.ആർ.ഒ പി.ഐ. ലാസർ മുഖ്യ പ്രഭാഷണം നടത്തി. സിസ്റ്റർ ലുച്ചാന, ടി.കെ. ജോഷി മോഹൻ, സിജി സ്റ്റീഫൻ എന്നിവർ സംസാരിച്ചു. എ.കെ.സി.സി പ്രവർത്തകർ ലഡു വിതരണം നടത്തി. ജോയ് തോമസ്, സി.വി.ലാൻസൻ എന്നിവർ നേതൃത്വം നൽകി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.