mehandi new
Daily Archives

07/10/2017

പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്ത നടപടി സബ്‌കോടതി ശരിവെച്ചു

ചാവക്കാട്: ഗുരുവായൂര്‍ പാര്‍ഥസാരഥിക്ഷേത്രം മലബാര്‍ ദേവസ്വംബോര്‍ഡ് ഏറ്റെടുത്ത നടപടി ചാവക്കാട് സബ്‌കോടതി ശരിവെച്ചു. ക്ഷേത്രം ഭരണം നിലവിലെ ഭരണസമിതിക്ക് തിരിച്ചേല്‍പ്പിക്കേണ്ടതിന്റെയോ കമ്മീഷണറെ നിയോഗിക്കേണ്ടതിന്റെയോ സാഹചര്യമില്ലെന്നു  കോടതി…

തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം-രമേശ് ചെ ന്നിത്തല

ചാവക്കാട്: തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതികള്‍ നേരത്തെ തയ്യാറാക്കി സമയബന്ധിതമായി അംഗീകാരം നേടുകയും പൂര്‍ത്തിയാക്കുകയും ചെയ്യണമെന്ന് നിയമസഭ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഒരുമനയൂര്‍ പഞ്ചായത്ത് പണികഴിപ്പിച്ച വാതകശ്മശാനത്തിന്റെയും…

പാലയൂരില്‍ വീട്ടിൽ ഒരു അടുക്കള തോട്ടം പദ്ധതിക്ക് തുടക്കമായി

പാലയൂർ : പാലയൂര്‍ ജൈവ കർഷക സംഘത്തിനു കീഴില്‍ നടപ്പിലാക്കുന്ന വീട്ടിൽ ഒരു അടുക്കള തോട്ടം പദ്ധതിയുടെ ഉത്‌ഘാടനം ചാവക്കാട് ജൈവ കർഷക സമിതി പ്രസിഡന്റ് എം .ആർ രാധാകൃഷ്ണൻ നിർവഹിച്ചു. തുടർന്ന് മികച്ച കർഷകരായ എ വി ഉമ്മറിനെയും, സി കെ വിജയനെയും…