mehandi new
Daily Archives

09/10/2017

പുന്നയൂർ പഞ്ചായത്ത് കേരളോത്സവത്തിൽ യുണിഡോസ് അഫയൻസ് ലക്കിസ്റ്റാർ ചാമ്പ്യന്മാർ

പുന്നയൂർ : പഞ്ചായത്ത് കേരളോത്സവത്തിൽ ആർട്സ് വിഭാഗത്തിൽ യുണിഡോസ് എടക്കഴിയൂരും, സ്പോർട്സ് വിഭാഗത്തിൽ ആഫിയൻസ് ഉം ഗെയിംസ് വിഭാഗത്തിൽ ലക്കിസ്റ്റാർ അകലാടും ചാമ്പ്യന്മാരായി. പുന്നയൂര്‍ പഞ്ചായത്തില്‍ മൂന്നു വിഭാഗത്തിലും ഓവറോള്‍ ചാമ്പ്യന്‍ പട്ടം…

ജപ്പാൻ ഷോട്ടോഖാൻ കരാട്ടെ ഓവർ ഓൾ കിരീടം ഡ്രാഗൺ കരാട്ടെ ക്ലബ്‌ സ്വന്തമാക്കി

ചാവക്കാട് : ജപ്പാൻ ഷോട്ടോഖാൻ കരാട്ടെ അസോസിയേഷൻ (JSKA) പാലക്കാട്‌ നടത്തിയ സൗത്ത് ഇന്ത്യൻ സ്കൂൾ ലെവൽ കരാട്ടെ ടൂർണമെന്റിൽ ഡ്രാഗൺ കരാട്ടെ ക്ലബ്‌ ഓവർ ഓൾ കീരീടം നേടി. സെപ്റ്റംബർ 30 ഒക്ടോബർ 1 തിയതികളിലാണ് പരിപാടി സംഘടിപ്പിച്ചത്. ഡ്രാഗന്‍…

കുട്ടാടന്‍ പാടശേഖരം തരിശുരഹിതമാക്കാന്‍ പതിനഞ്ചുകോടി അനുവദിക്കും – മന്ത്രി വി.എസ്.…

പുന്നയൂര്‍ : കുട്ടാടന്‍ പാടശേഖരം തരിശുരഹിതമാക്കാന്‍ പതിനഞ്ചുകോടി അനുവദിക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. ആര്‍.ഐ.ഡി.എഫ്. പദ്ധതിപ്രകാരമാണ് തുക ലഭ്യമാവുക. തരിശുരഹിത പുന്നയൂര്‍ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 35…

ലക്ഷങ്ങൾ ചെലിവട്ട് വാങ്ങിയ നഗരസഭയുടെ ജനറേറ്റർ പ്രവർത്തിക്കാതെ തുരുമ്പെടുക്കുന്നു

ചാവക്കാട്: 10 ലക്ഷം മുടക്കി നഗരസഭ വാങ്ങിയ ജനറേറ്റർ വയറിങ് അപാകതയെന്നപേരിൽ പ്രവര്‍ത്തിപ്പിക്കാതെ മഴയും വെയിലുമേറ്റ് നശിക്കുന്നു. വൈദ്യുതി വിതരണം മുടങ്ങുമ്പോള്‍ ചാവക്കാട് നഗരസഭാ ഓഫീസുകളില്‍ പകരം സംവിധാനത്തിന് 2013- 14 പദ്ധതിയില്‍ 10…